ഹെലികോപ്റ്റർ അപകടം: വീണ്ടും മനുഷ്യാവശിഷ്ടം
ഹെലികോപ്റ്റർ അപകടം: വീണ്ടും മനുഷ്യാവശിഷ്ടം
Wednesday, January 17, 2018 12:45 AM IST
മും​​​ബൈ: അ​​​ഞ്ച് പേ​​​രു​​​ടെ മ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ പ​​​വ​​​ൻഹം​​​സ് ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ അ​​​പ​​​ക​​​ട​​​ത്തി​​​ൽ കാ​​​ണാ​​​താ​​​യ ര​​​ണ്ടു പേ​​​ർ​​​ക്കു​​​ള്ള തെ​​​ര​​​ച്ചി​​​ൽ തു​​​ട​​​രു​​​ന്നു. തെ​​​ര​​​ച്ചി​​​ലി​​​നി​​​ടെ ഇ​​​ന്ന​​​ലെ മനുഷ്യശരീര ഭാഗം ല​​​ഭി​​​ച്ച​​​താ​​​യി തീ​​​ര​​​സം​​​ര​​​ക്ഷ​​​ണ സേ​​​ന അ​​​റി​​​യി​​​ച്ചു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​വും മ​​​നു​​​ഷ്യ​​​ശ​​​രീ​​​രഭാഗം ല​​​ഭി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ ഡി​​​എ​​​ൻ​​​എ ടെ​​​സ്റ്റ് ന​​​ട​​​ന്നു​​​വ​​​രു​​​ക​​​യാ​​​ണെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. ര​​​ണ്ടു പൈലറ്റു മാരുടെ ബ​​​ന്ധു​​​ക്ക​​​ളു​​​ടെ ര​​​ക്ത​​​സാ​​​ന്പി​​​ളു​​​ക​​​ൾ ഡി​​​എ​​​ൻ​​​എ ടെ​​​സ്റ്റി​​​ന് അ​​​യ​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ ശ​​​നി​​​യാ​​​ഴ്ച അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.