ആയുധം വാങ്ങാൻ 3,547 കോടി
Wednesday, January 17, 2018 12:45 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഫാ​​​​സ്റ്റ് ട്രാ​​​​ക്ക് സം​​വി​​ധാ​​ന​​ത്തി​​ൽ സൈ​​​​ന്യ​​​​ത്തി​​നു 3,547 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ വാ​​​​ങ്ങാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ അ​​​​നു​​​​മ​​​​തി ന​​​​ല്കി​​​​യ​​​​താ​​​​യി പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു. പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രി നി​​​​ർ​​​​മ​​​​ല സീ​​​​താ​​​​രാ​​​​മ​​​​ൻ അ​​​​ധ്യ​​​​ക്ഷ​​​​യാ​​​​യ ഡി​​​​ഫ​​​​ൻ​​​​സ് അ​​​​ക്വ​​​​സി​​​​ഷ​​​​ൻ കൗ​​​​ൺ​​​​സി​​​​ൽ (ഡി​​​​എ​​​​സി) 72,000 തോ​​​​ക്കു​​​​ക​​​​ളും 93, 895 കാ​​​​ർ​​​​ബൈ​​​​നും വാ​​​​ങ്ങാ​​​​നാ​​​​ണ് അ​​​​നു​​​​മ​​​​തി ന​​​​ല്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

സേ​​​​ന​​​​യു​​​​ടെ ആ​​​​യു​​​​ധ​​​​ശേ​​​​ഖ​​​​ര​​​​ത്തി​​​​ലെ ചെ​​​​റു​​​​തോ​​​​ക്കു​​​​ക​​​​ളു​​​​ടെ ക്ഷാ​​​​മം പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​നാ​​​​ണ് ന​​​​ട​​​​പ​​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.