ട്രെയിൻ പാൻട്രി കാറിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒരാൾക്കു പരിക്ക്
Thursday, January 18, 2018 12:50 AM IST
ഭു​​വ​​നേ​​ശ്വ​​ർ: ഒ​​ഡീ​​ഷ​​യി​​ലെ പു​​രി റെ​​യി​​ൽ​​വേ​​സ്റ്റേ​​ഷ​​നി​​ൽ നി​​ർ​​ത്തി​​യി​​ട്ടി​​രു​​ന്ന ട്രെ​​യി​​നി​​ന്‍റെ പാ​​ൻ​​ട്രി കാ​​റി​​ൽ പാ​​ച​​ക വാ​​ത​​ക സി​​ലി​​ണ്ട​​ർ പൊ​​ട്ടി​​ത്തെ​​റി​​ച്ച് ഒ​​രാ​​ൾ​​ക്കു പ​​രി​​ക്കേ​​റ്റു. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞാ​​യി​​രു​​ന്നു സം​​ഭ​​വം. സ്പെ​​ഷ​​ൽ ആ​​ർ​​മി ട്രെ​​യി​​നി​​ലാ​​ണു സ്ഫോ​​ട​​ന​​മു​​ണ്ടാ​​യ​​ത്. ട്രെ​​യി​​നി​​ന്‍റെ ബോ​​ഗി​​ക​​ൾ​​ക്കും നാ​​ശ​​ന​​ഷ്ട​​മു​​ണ്ടാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.