പദ്മാവത് സിനിമ നിരോധനം: സുപ്രീംകോടതിയിൽ ഹർജി
പദ്മാവത് സിനിമ നിരോധനം: സുപ്രീംകോടതിയിൽ ഹർജി
Thursday, January 18, 2018 12:50 AM IST
ന്യൂ​ഡ​ൽ​ഹി: പ​ദ്മാ​വ​ത് സി​നി​മ നി​രോ​ധി​ച്ച​തി​നെ​തി​രേ നി​ർ​മാ​താ​വ് സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി. കേ​ന്ദ്ര ഫി​ലിം സെ​ൻ​സ​ർ ബോ​ർ​ഡ് നി​ർ​ദേ​ശി​ച്ച മാ​റ്റ​ങ്ങ​ളോ​ടെ യു/​എ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ ശേ​ഷ​വും ചി​ല സം​സ്ഥാ​ന​ങ്ങ​ൾ സി​നി​മ നി​രോ​ധി​ച്ച​തി​നെ​തി​രേ​യാ​ണ് ഹ​ർ​ജി.

ബി​ജെ​പി ഭ​ര​ണ​ത്തി​ലു​ള്ള മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, ഹ​രി​യാ​ന, ഗു​ജ​റാ​ത്ത് സം​സ്ഥാ​ന​ങ്ങ​ളാ​ണ് സി​നി​മ​യു​ടെ റി​ലീ​സ് നി​രോ​ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. എ​ന്നാ​ൽ മ​റ്റൊ​രു ബി​ജെ​പി ഭ​ര​ണ സം​സ്ഥാ​ന​മാ​യ യു​പി​യി​ൽ സി​നി​മ റി​ലീ​സ് ചെ​യ്യു​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.