ക​മ​ൽ​ഹാ​സ​ന്‍റെ രാഷ്‌ട്രീ​യ പാ​ർ​ട്ടി പ്ര​ഖ്യാ​പ​നം ഫെബ്രുവരി 21ന്
ക​മ​ൽ​ഹാ​സ​ന്‍റെ രാഷ്‌ട്രീ​യ പാ​ർ​ട്ടി പ്ര​ഖ്യാ​പ​നം ഫെബ്രുവരി 21ന്
Thursday, January 18, 2018 12:50 AM IST
ചെ​​ന്നൈ: സൂ​​പ്പ​​ർതാ​​രം ക​​മ​​ൽ​​ഹാ​​സ​​ന്‍റെ രാ​ഷ്‌​ട്രീ​യ പാ​​ർ​​ട്ടി പ്ര​​ഖ്യാ​​പ​​നം അ​​ടു​​ത്ത മാ​​സം 21ന്. ​​രാ​ഷ്‌​ട്രീ​​യ പ്ര​​വേ​​ശ​​ന​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി ന​​ട​​ത്തു​​ന്ന സം​​സ്ഥാ​​ന പ​​ര്യ​​ട​​നം ആ​​രം​​ഭി​​ക്കു​​ന്ന അ​​ന്ന് പാ​​ർ​​ട്ടി പ്ര​​ഖ്യാ​​പ​​നം ഉ​​ണ്ടാ​​കു​​മെ​​ന്നാ​​ണ് ക​​മ​​ൽ​ ഹാ​​സ​​ൻ അ​​റി​​യി​​ച്ച​​ത്. ഫെ​​ബ്രു​​വ​​രി 21 മു​​ത​​ൽ താ​​ൻ ത​​മി​​ഴ്നാ​​ട് പ​ര്യ​ട​ന​ത്തി​നു തു​​ട​​ക്കം കു​​റി​​ക്കു​​മെ​​ന്ന് ചൊ​​വ്വാ​​ഴ്ച രാ​​ത്രി പു​​റ​​ത്തി​​റ​​ക്കി​​യ പ​​ത്ര​​ക്കു​​റി​​പ്പി​​ൽ അ​​ദ്ദേ​​ഹം അ​​റി​​യി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.