രണ്ടു നിറത്തിലുള്ള പാസ്പോർട്ട് വിവേചനപരം: കെ.സി വേണുഗോപാൽ
രണ്ടു നിറത്തിലുള്ള പാസ്പോർട്ട് വിവേചനപരം: കെ.സി വേണുഗോപാൽ
Thursday, January 18, 2018 1:31 AM IST
ന്യൂ​ഡ​ൽ​ഹി: ര​ണ്ടു നി​റ​ത്തി​ലു​ള്ള പാ​സ്പോ​ർ​ട്ടു​ക​ൾ ന​ൽ​കാ​നു​ള്ള വി​വേ​ച​ന​പ​ര​മാ​യ ശി​പാ​ർ​ശ​ക​ൾ ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജി​ന് ക​ത്ത​യ​ച്ചു.

തൊ​ഴി​ലി​ന്‍റെ​യും വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ സാ​ധാ​ര​ണ​ക്കാ​രാ​യ പൗ​ര·ാ​രെ വേ​ർ​തി​രി​ച്ചു ര​ണ്ടു നി​റ​ത്തി​ലു​ള്ള പാ​സ്പോ​ർ​ട്ട് ന​ട​പ്പി​ലാ​ക്കാ​നു​ള്ള തീ​രു​മാ​നം വി​വേ​ച​ന​പ​ര​മാ​ണ്. പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ര​ണ്ടാം​കി​ട പൗ​ര·ാ​രാ​യി ക​ണ​ക്കാ​ക്കു​ന്ന​തി​നു തു​ല്യ​മാ​ണി​തെ​ന്നും വേ​ണു​ഗോ​പാ​ൽ ചൂ​ണ്ടി​ക്കാ​ട്ടി. സാ​ധാ​ര​ണ​ക്കാ​രു​ടെ പാ​സ്പോ​ർ​ട്ട് ഓ​റ​ഞ്ച് നി​റ​ത്തി​ലാ​ക്കാ​നു​ള്ള ശി​പാ​ർ​ശ ന​ട​പ്പി​ലാ​യാ​ൽ, വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ചെ​ന്നി​റ​ങ്ങു​ന്ന സാ​ധാ​ര​ണ​ക്കാ​രെ പാ​സ്പോ​ർ​ട്ടി​ന്‍റെ നി​റ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വേ​ർ​തി​രി​ച്ചു കാ​ണാ​ൻ ഇ​ട​വ​രു​ത്തും. ഈ ​വ​ലി​യ അ​നീ​തി അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല- വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.