പു​തി​യ പാ​ർ​ട്ടി ഒ​രാ​ഴ്ച​യ്ക്ക​കം: ദി​ന​ക​ര​ൻ
Thursday, January 18, 2018 1:53 AM IST
ഗൂ​​​ഡ​​​ല്ലൂ​​​ർ: ഒ​​​രാ​​​ഴ്ച​​​യ്ക്ക​​​കം പു​​​തി​​​യ രാ​​​ഷ്‌​​ട്രീ​​​യ പാ​​​ർ​​​ട്ടി രൂ​​​പീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് ​എ​​​ഡി​​​എം​​​കെ വി​​​മ​​​ത നേ​​​താ​​​വ് ടി.​​​ടി.​​​വി. ദി​​​ന​​​ക​​​ര​​​ൻ എം​​​എ​​​ൽ​​​എ. നീ​​​ല​​​ഗി​​​രി സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന് എ​​​ത്തി​​​യ അ​​​ദ്ദേ​​​ഹം കു​​​ന്നൂ​​​രി​​​ൽ മാ​​​ധ്യ​​​മ​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രു​​​മാ​​​യി കൂ​​​ടി​​​യാ​​​ലോ​​​ചി​​​ച്ച ശേ​​​ഷമേ പാ​​​ർ​​​ട്ടി​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കൂ. ജ​​​യ​​​ല​​​ളി​​​ത​​​യ്ക്ക് ഏ​​​റെ പ്രി​​​യ​​​പ്പെ​​​ട്ട ജി​​​ല്ല​​​യാ​​​ണു നീ​​​ല​​​ഗി​​​രി. ര​​​ണ്ടു മാ​​​സ​​​ത്തി​​​ന​​​കം ത​​​മി​​​ഴ്നാ​​​ട് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​വി​​​ശ്വാ​​​സ പ്ര​​​മേ​​​യം കൊ​​​ണ്ടു​​​വ​​​രും. ത​​​മി​​​ഴ​​​ക​​​ത്തി​​​ലെ ജ​​​ന​​​ങ്ങ​​​ൾ ത​​​ന്നോ​​​ടൊ​​​പ്പ​​​മാ​​​ണ്. നി​​​ല​​​വി​​​ലെ രാ​​​ഷ്‌​​ട്രീ​​യ സാ​​​ഹ​​​ച​​​ര്യം മാ​​​റി​​​മ​​​റി​​​യു​​​മെ​​​ന്നും അ​​​ധി​​​കാ​​​രം ത​​​ല​​​യ്ക്കു പി​​​ടി​​​ച്ച​​​വ​​​രെ പു​​​റ​​​ത്താ​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.