കാർട്ടൂണിസ്റ്റ് ചാന്ദി ലാഹിരി അന്തരിച്ചു
Friday, January 19, 2018 1:01 AM IST
കോ​​ൽ​​ക്ക​​ത്ത: പ്ര​​മു​​ഖ കാ​​ർ​​ട്ടൂ​​ണി​​സ്റ്റും എ​​ഴു​​ത്തു​​കാ​​ര​​നു​​മാ​​യ ചാ​​ന്ദി ലാ​​ഹി​​രി(87) അ​​ന്ത​​രി​​ച്ചു. ന്യൂ​​മോ​​ണി​​യ​​യെ​​ത്തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു അ​​ന്ത്യം. 1952ൽ ​​ദൈ​​നി​​ക് ലോ​​ക്‌​​സേ​​വ​​കി​​ലൂ​​ടെ പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ച്ച ലാ​​ഹി​​രി ഒ​​രു ദ​​ശ​​ക​​ത്തി​​നു​​ശേ​​ഷ​​മാ​​ണു കാ​​ർ​​ട്ടൂ​​ണി​​സ്റ്റാ​​യ​​ത്. 1962ൽ ​​എ​​ബി​​പി ഗ്രൂ​​പ്പി​​ന്‍റെ ഹി​​ന്ദു​​സ്ഥാ​​ൻ സ്റ്റാ​​ൻ​​ഡേ​​ർ​​ഡി​​ൽ ചേ​​ർ​​ന്നു. അ​​വി​​ടെ ഇ​​രു​​പ​​തു വ​​ർ​​ഷ​​ത്തോ​​ളം തു​​ട​​ർ​​ന്നു. കാ​​ർ​​ട്ടൂ​​ണു​​ക​​ളെ​​ക്കു​​റി​​ച്ച് നി​​ര​​വ​​ധി പു​​സ്ത​​ക​​ങ്ങ​​ൾ ര​​ചി​​ച്ചി​​ട്ടു​​ണ്ട്.