പാക് ഷെല്ലാക്രമണം; ജവാനും പെൺകുട്ടിയും കൊല്ലപ്പെട്ടു
Friday, January 19, 2018 1:01 AM IST
ജ​​മ്മു: അ​​തി​​ർ​​ത്തി​​യി​​ൽ ഇ​​ന്ത്യ​​ൻ പോ​​സ്റ്റു​​ക​​ൾ​​ക്കും ജ​​ന​​വാ​​സ കേ​​ന്ദ്ര​​ങ്ങ​​ൾ​​ക്കും നേ​​ർ​​ക്ക് പാ​​ക്കി​​സ്ഥാ​​ൻ ന​​ട​​ത്തി​​യ ഷെ​​ല്ലാ​​ക്ര​​മ​​ണ​​ത്തി​​ൽ ബി​​എ​​സ്എ​​ഫ് ജ​​വാ​​നും പെ​​ൺ​​കു​​ട്ടി​​യും കൊ​​ല്ല​​പ്പെ​​ട്ടു. ആ​​റു പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. ത​​മി​​ഴ്നാ​​ട് സ്വ​​ദേ​​ശി​​യാ​​യ ഹെ​​ഡ് കോ​​ൺ​​സ്റ്റ​​ബി​​ൾ എ. ​​സു​​രേ​​ഷാ​​ണു വീ​​ര​​മൃ​​ത്യു വ​​രി​​ച്ച​​ത്. നീ​​ലം ദേ​​വി(17)​​യാ​​ണു കൊ​​ല്ല​​പ്പെ​​ട്ട പെ​​ൺ​​കു​​ട്ടി.


ആ​​ർ​​എ​​സ് പു​​ര, ആ​​ർ​​ണി​​യ, രാം​​ഗ​​ഡ് സെ​​ക്ട​​റു​​ക​​ളി​​ൽ ബു​​ധ​​നാ​​ഴ്ച രാ​​ത്രി ഒ​​ന്പ​​തി​​നാ​​ണു പാ​​ക്കി​​സ്ഥാ​​ൻ റേ​​ഞ്ചേ​​ഴ്സ് ആ​​ക്ര​​മ​​ണം തു​​ട​​ങ്ങി​​യ​​ത്.ഇ​​ന്ന​​ലെ രാ​​വി​​ലെ 6.45 വ​​രെ ആ​​ക്ര​​മ​​ണം നീ​​ണ്ടു. ബി​​എ​​സ്എ​​ഫ് ജ​​വാ​​ന്മാ​​ർ ശ​​ക്ത​​മാ​​യി തി​​രി​​ച്ച​​ടി​​ച്ചു.