പദ്‌മാവതിനോട് മത്സരിക്കാനില്ല: പാഡ്മാന്‍റെ റിലീസിംഗ് നീട്ടി
Saturday, January 20, 2018 12:43 AM IST
മും​​​ബൈ : സ​​​ഞ്ജ​​​യ് ലീ​​​ലാ ബ​​​ൻ​​​സാ​​​ലി ചി​​​ത്രം ‘പ​​​ദ്മാ​​​വ​​​തി’ ​​​ന്‍റെ റി​​ലീ​​സിം​​​ഗ് പ്ര​​​മാ​​​ണി​​​ച്ച്, അ​​​ക്ഷ​​​യ്കു​​​മാ​​​ർ നാ​​​യ​​​ക​​​നാ​​​കു​​​ന്ന ബോ​​​ളി​​​വു​​​ഡ് ചി​​​ത്രം പാ​​ഡ്മാ​​ന്‍റെ റി​​​ലീ​​​സിം​​​ഗ് നീ​​​ട്ടി​​​വ​​​ച്ചു. ഈ ​​​മാ​​​സം 25 നു ​​​റീ​​​ലീ​​​സ് ചെ​​​യ്യാ​​​നി​​​രു​​​ന്ന ചി​​​ത്ര​​​ത്തി​​​ന്‍റെ റീ​​​ലീ​​​സ് അ​​​ടു​​​ത്ത മാ​​​സം ഒ​​​ൻ​​​പ​​​തി​​​ലേ​​​ക്കാ​​​ണ് മാ​​​റ്റി​​​യ​​​ത്.

ആ​​​ർ . ബാ​​​ല്കി സം​​​വി​​​ധാ​​​നം ചെ​​​യ്യു​​​ന്ന ‘പാ​​ഡ്മാ​​​ൻ’ ത​​​മി​​​ഴ് സ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ അ​​​രു​​​ണാ​​​ച​​​ലം മു​​​രു​​​ഗാ​​​ന​​​ന്ദ​​​ത്തി​​​ന്‍റെ ജീ​​​വി​​​ത​​​ത്തെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള​​​താ​​​ണ്. അ​​​തേ​​​സ​​​മ​​​യം സു​​​പ്രീം​​​കോ​​​ട​​​തി വി​​​ല​​​ക്കു നീ​​​ക്കി​​​യ ‘പ​​​ദ്മാ​​​വ​​​തി’​​​ന്‍റെ റീ​​​ലീ​​​സിം​​​ഗ് ഈ ​​​മാ​​​സം 25നു ​​​ഉ​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് ചി​​​ത്ര​​​ത്തി​​​ന്‍റെ അ​​​ണി​​​യ​​​റ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ അ​​​റി​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.