മോദി-അബ്ബാസി കൂടിക്കാഴ്ചയ്ക്കു പദ്ധതിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം
മോദി-അബ്ബാസി കൂടിക്കാഴ്ചയ്ക്കു പദ്ധതിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം
Saturday, January 20, 2018 12:43 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ദാ​​​​വോ​​​​സി​​​​ൽ അ​​​​ടു​​​​ത്ത​​​​യാ​​​​ഴ്ച ന​​​​ട​​​​ക്കു​​​​ന്ന വേ​​​​ൾ​​​​ഡ് ഇ​​​​ക്ക​​​​മോ​​​​മി​​​​ക്സ് ഫോ​​​​റം (ഡ​​​​ബ്യു​​​​ഇ​​​​എ​​​​ഫ്) യോ​​​​ഗ​​​​ത്തി​​​​നി​​​​ടെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി-​​​​പാ​​​​ക് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഷ​​​​ഹീ​​​​ദ് അ​​​​ബ്ബാ​​​​സി കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യ്ക്കു പ​​​​ദ്ധ​​​​തി​​​​യി​​​​ല്ലെ​​​​ന്ന് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു.

ഡ​​​​ബ്ല്യു​​​​ഇ​​​​എ​​​​ഫ് വാ​​​​ർ​​​​ഷി​​​​ക യോ​​​​ഗം തി​​​​ങ്ക​​​​ളാ​​​​ഴ്ച ആ​​​​രം​​​​ഭി​​​​ക്കും. ചൊ​​​​വ്വാ​​​​ഴ്ച പ്ലീ​​​​ന​​​​റി​​​​യോ​​​​ഗ​​​​ത്തെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്യും. മോ​​​​ദി-​​​​അ​​​​ബ്ബാ​​​​സ് കൂ​​​​ടി​​​​ക്കാ​​​​ഴ്ച പ​​​​ദ്ധ​​​​തി​​​​യി​​​​ല്ലെ​​​​ന്ന് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം (സാ​​​​ന്പ​​​​ത്തി​​​​ക സൗ​​​​ഹൃ​​​​ദം) സെ​​​​ക്ര​​​​ട്ട​​​​റി വി​​​​ജ​​​​യ് ഗോ​​​​ഖ​​​​ലെ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.