മുൻ നാഗാലാൻഡ് മുഖ്യമന്ത്രി കെ.എൽ. ചിഷി കോൺഗ്രസ് വിട്ടു
മുൻ നാഗാലാൻഡ് മുഖ്യമന്ത്രി കെ.എൽ. ചിഷി കോൺഗ്രസ് വിട്ടു
Monday, January 22, 2018 12:43 AM IST
കൊ​​​ഹി​​​മ: നാ​​​ഗാ​​​ലാ​​​ൻ​​​ഡ് മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി കെ.​​​എ​​​ൽ. ചി​​​ഷി കോ​​​ൺ​​​ഗ്ര​​​സ് വി​​​ട്ടു. പാ​​ർ​​ട്ടി​​യി​​ൽ ത​​ന്‍റെ വാ​​ക്കി​​നു വി​​ല ക​​ൽ​​പ്പി​​ക്കു​​ന്നി​​ല്ലെ​​ന്നാ​​ണു ചി​​ഷി​​യു​​ടെ പ​​രാ​​തി. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ആ​​​സ​​​ന്ന​​​മാ​​​യ നാ​​​ഗാ​​​ലാ​​​ൻ​​​ഡി​​​ൽ ചി​​​ഷി​​​യു​​​ടെ രാ​​​ജി കോ​​​ൺ​​​ഗ്ര​​​സി​​​നു വ​​​ൻ‌ തി​​​രി​​​ച്ച​​​ടി​​​യാ​​​യി. 1990ലാ​​​ണു ചി​​​ഷി മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.