യുപിയിൽ അഭിഭാഷകൻ സഹപ്രവർത്തകനെ വെടിവച്ചു കൊന്നു
Monday, January 22, 2018 12:43 AM IST
കാ​​​​ൺ​​​​പു​​​​ർ: ക​​​​ക്ഷി​​യെ പി​​​​ടി​​​​ക്കാ​​​​ൻ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ർ ന​​​​ട​​​​ത്തി​​​​യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഒ​​​​രാ​​​​ളു​​​​ടെ ജീ​​​​വ​​​​ൻ പൊ​​​​ലി​​​​ഞ്ഞു. ഗ്വാ​​​​ൽ​​​​ടോ​​​​ളി​​​​യി​​​​ൽ ക​​​​ക്ഷി​​​​ക്കാ​​​​യി പ​​​​ര​​​​സ്പ​​​​രം മ​​​​ത്സ​​​​രി​​​​ച്ച അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​രി​​​​ൽ ഒ​​​​രാ​​​​ളെ മ​​​​റ്റെ​​​​യാ​​​​ൾ വെ​​​​ടി​​​​വ​​​​ച്ചു കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി. സു​​​​നി​​​​ൽ ശ​​​​ർ​​​​മ (36) നെ​​​​യാ​​​​ണ് മോ​​​​ഹി​​​​ത് (32) കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. മോ​​​​ഹി​​​​തി​​​​നെ​​​​യും ഭാ​​​​ര്യ​​​​യെ​​​​യും നാ​​​​ട്ടു​​​​കാ​​​​ർ പി​​​​ടി​​​​കൂ​​​​ടി പോ​​​​ലീ​​​​സി​​​​ൽ ഏ​​​​ല്​​​​പി​​​​ച്ചു.


ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റ മോ​​​​ഹി​​​​തി​​​​നെ പി​​​​ന്നീ​​​​ട് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു. ത​​​​ന്‍റെ പ​​​​ക്ക​​​​ൽ എ​​​​ത്തു​​​​ന്ന​​​​വ​​​​ർ​​​​ക്കു ഫീ​​​​സ് കു​​​​റ​​​​ച്ചു ന​​​​ല്കു​​​​മെ​​​​ന്ന് വാ​​​​ഗ്ദാ​​​​നം ന​​​​ട​​​​ത്തി​​​​യാ​​​​ണ് ഇ​​​​രു​​​​വ​​​​രും ക​​​​ക്ഷി​​​​ക​​​​ളെ ആ​​​​ക​​​​ർ​​​​ഷി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.