ഗുജറാത്തിൽ പശു ടൂറിസവും തുടങ്ങി
ഗുജറാത്തിൽ പശു ടൂറിസവും തുടങ്ങി
Monday, January 22, 2018 12:43 AM IST
അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: പ​​​​ശു​​​​വി​​​​ന്‍റെ സാ​​​​ന്പ​​​​ത്തി​​​​ക​​​​പ്രാ​​​​ധാ​​​​ന്യം ബോ​​​​ധ്യ​​​​പ്പെ​​​​ടു​​​​ത്താ​​​​നും പ​​​​ശു​​​​പാ​​​​ല​​​​നം പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കാ​​​​നും ല​​​​ക്ഷ്യ​​​​മി​​​​ട്ട് ഗു​​​​ജ​​​​റാ​​​​ത്തി​​​​ൽ ‘പ​​​​ശു ടൂ​​​​റി​​​​സം’ ആ​​​​രം​​​​ഭി​​​​ച്ചു. ഗു​​​​ജ​​​​റാ​​​​ത്ത് സ്റ്റേ​​​​റ്റ് ഗോ​​​​സേ​​​​വാ ആ​​​​യോ​​​​ഗ് ആ​​​ണു പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​ത്.

പ​​​​ശു​​​​വി​​​​നെ പാ​​​​ലി​​​​ക്കേ​​​​ണ്ട​​​​തെ​​​​ങ്ങ​​​​നെ, ഗോ​​​​മൂ​​​​ത്ര​​​​വും ചാ​​​​ണ​​​​ക​​​​വും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് എ​​​​ങ്ങ​​​​നെ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​ക്കാം തു​​​​ട​​​​ങ്ങി​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ൾ അ​​​​റി​​​​യാ​​​​ൻ താ​​​​ത്പ​​​​ര്യ​​​​മു​​​​ള്ള​​​​വ​​​​ർ​​​​ക്ക് ര​​​​ണ്ടു ദി​​​​വ​​​​സ​​​​ത്തെ പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാം. മി​​​​ക​​​​ച്ച പ​​​​ശു​​​​പാ​​​​ല​​​​ന കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലാ​​​​യി​​​​രി​​​​ക്കും പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ.
പ​​​​ശു​​​​വി​​​​ന്‍റെ മ​​​​ത​​​​പ​​​​ര​​​​മാ​​​​യ പ്രാ​​​​ധാ​​​​ന്യ​​​​വും സാ​​​​ന്പ​​​​ത്തി​​​​ക പ്രാ​​​​ധാ​​​​ന്യ​​​​വും യോ​​​​ജി​​​​പ്പി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള പ​​​​രി​​​​പാ​​​​ടി​​​​യാ​​​​ണി​​​​തെ​​​​ന്ന് ഗോ​​​​സേ​​​​വാ ആ​​​​യോ​​​​ഗ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ വ​​​​ല്ല​​​​ഭ് ക​​​​തി​​​​രി​​​​യ വാ​​​​ർ​​​​ത്താ ഏ​​​​ജ​​​​ൻ​​​​സി​​​​യോ​​​​ടു പ​​​​റ​​​​ഞ്ഞു.


ഗോ​​​​മൂ​​​​ത്ര​​​​ത്തി​​​​ന് ഔ​​​​ഷ​​​​ധ​​​​ഗു​​​​ണ​​​​മു​​​​ണ്ട്. അ​​​​ണു​​​​നാ​​​​ശി​​​​നി​​​​യാ​​​​യും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാം. ഗോ​​​​മൂ​​​​ത്രം ശു​​​​ദ്ധീ​​​​ക​​​​രി​​​​ച്ച് ഓ​​​​ർ​​​​ഗാ​​​​നി​​​​ക് ഫി​​​​നൈ​​​​ലും സോ​​​​പ്പും ഉ​​​​ണ്ടാ​​​​ക്കാം. ചാ​​​​ണ​​​​ക​​​​ത്തി​​​​ൽ​​​​നി​​​​ന്ന് ബ​​​​യോ​​​​ഗ്യാ​​​​സ് ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കാം. വ​​​​ള​​​​മാ​​​​യും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​മെ​​​​ന്ന് ക​​​​തി​​​​രി​​​​യ പ​​​​റ​​​​ഞ്ഞു.

പ​​​​ശു​​​​പാ​​​​ല​​​​ന​​​​ത്തി​​​​നാ​​​​യി മ​​​​റ്റു പ​​​​ല പ​​​​ദ്ധ​​​​തി​​​​ക​​​​ളും ഗോ​​​​സേ​​​​വാ ആ​​​​യോ​​​​ഗ് പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്നു​​​​ണ്ട്. ജ​​​​യി​​​​ലി​​​​ലും വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലും പ​​​​ശു​​​​പാ​​​​ല​​​​ന കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ ആ​​​​രം​​​​ഭി​​​​ക്കു​​​​ക​​​​യാ​​​​ണ് ഇ​​​​തി​​​​ലൊ​​​​ന്ന്.
അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്, രാ​​​​ജ്കോ​​​​ട്ട്, ഭു​​​​ജ് ജ​​​​യി​​​​ലു​​​​ക​​​​ളി​​​​ൽ ഇ​​​​പ്പോ​​​​ൾ ത​​​​ന്നെ പ​​​​ശു​​​​പാ​​​​ല​​​​ന കേ​​​​ന്ദ്ര​​​​ങ്ങ​​​​ളു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.