മധ്യപ്രദേശിൽ ബിജെപിക്കു തിരിച്ചടി
മധ്യപ്രദേശിൽ ബിജെപിക്കു തിരിച്ചടി
Monday, January 22, 2018 12:44 AM IST
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലേ​ക്കും ന​ഗ​ര​പ​രി​ഷ​ത്തു​ക​ളി​ലേ​ക്കും ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്കു തി​രി​ച്ച​ടി. 13 സ്ഥ​ല​ങ്ങ​ളി​ൽ ഭ​ര​ണം ന​ട​ത്തി​യി​രു​ന്ന ബി​ജെ​പി ഒ​ൻ​പ​തി​ലേ​ക്കു ചു​രു​ങ്ങി. കോ​ൺ​ഗ്ര​സി​ന്‍റെ ഭ​ര​ണം ഏ​ഴി​ൽ​നി​ന്ന് ഒ​ൻ​പ​തി​ലേ​ക്കു കൂ​ടി. ഒ​രി​ട​ത്തു സ്വ​ത​ന്ത്ര​നാ​ണു ഭ​ര​ണം. 19 ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി ബി​ജെ​പി 194 സീ​റ്റ് നേ​ടി​യ​പ്പോ​ൾ കോ​ൺ​ഗ്ര​സി​ന് 145 കി​ട്ടി. 13 സീ​റ്റ് സ്വ​ത​ന്ത്ര​ർ​ക്കാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.