പാക് ഷെല്ലിംഗ് തീവ്രവാദികളെ കടത്തിവിടാനെന്ന് ഇന്‍റലിജൻസ് മുന്നറിയിപ്പ്
പാക് ഷെല്ലിംഗ് തീവ്രവാദികളെ കടത്തിവിടാനെന്ന് ഇന്‍റലിജൻസ് മുന്നറിയിപ്പ്
Monday, January 22, 2018 12:44 AM IST
ശ്രീ​​​ന​​​ഗ​​​ർ: പാ​​​ക് സേ​​​ന​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ നു​​​ഴ​​​ഞ്ഞു​​​ക​​​യാ​​​റാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ മു​​​ന്ന​​​റി​​​പ്പു ന​​​ല്കി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ജ​​​മ്മു​​​കാ​​​ഷ്മീ​​​ർ അ​​​തി​​​ർ​​​ത്തി​​​യി​​​ലു​​​ട​​​നീ​​​ളം സു​​​ര​​​ക്ഷ ശ​​​ക്ത​​​മാ​​​ക്കി. മൂ​​​ന്ന്- നാ​​​ല് പേ​​​രു​​​ൾ​​​പ്പെ​​​ടു​​​ന്ന സം​​​ഘം ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു ക​​​ട​​​ക്കാ​​​ൻ ത​​​യാ​​​റാ​​​യി പാ​​​ക് ഗ്രാ​​​മ​​​ത്തി​​​ൽ നി​​​ൽ​​​ക്കു​​​ന്നു.


പാ​​​ക് ചാ​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ ഐ​​​എ​​​സ്ഐ ആ​​​ണ് നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റ്റ​​​ത്തി​​​നു​​​ സ​​​ഹാ​​​യ​​​ങ്ങ​​​ൾ ന​​​ല്കു​​​ന്ന​​​തെ​​​ന്നും മു​​​ന്ന​​​റി​​​യി​​​പ്പി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​വ​​​ർ​​​ക്ക് ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു ക​​​ട​​​ക്കാ​​​ൻ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കാ​​​നാ​​​ണ് പാ​​​ക്കി​​​സ്ഥാ​​​ൻ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ക​​​രാ​​​ർ ലം​​​ഘി​​​ച്ച് അ​​​തി​​​ർ​​​ത്തി​​​യി​​​ൽ ഷെ​​​ല്ലിം​​​ഗ് ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്ന് ജ​​​മ്മു സോ​​​ൺ ഐ​​​ജി എ​​​സ്.​​​ഡി. സിം​​​ഗ് ജം​​​വാ​​​ൾ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.