പാക് ആക്രമണം; ഒരു ജവാനുകൂടി വീരമൃത്യു
പാക് ആക്രമണം; ഒരു ജവാനുകൂടി വീരമൃത്യു
Monday, January 22, 2018 12:44 AM IST
ജ​​​​മ്മു: അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ പാ​​​​ക്കി​​​​സ്ഥാ​​​​ൻ റേ​​​​ഞ്ചേ​​​​ഴ്സി​​​​ന്‍റെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ പ​​​​രി​​​​ക്കേ​​​​റ്റു ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന ജ​​​​വാ​​​​ൻ മ​​​​രി​​​​ച്ചു. സി​​​​പ്പോ​​​​യി സി.​​​​കെ. റോ​​​​യി ആ​​​​ണു ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​ത്രി മ​​​​ര​​​​ണ​​​​ത്തി​​​​നു കീ​​​​ഴ​​​​ട​​​​ങ്ങി​​​​യ​​​​ത്. പൂ​​​​ഞ്ചി​​​​ലെ മാ​​​​ൻ​​​​കോ​​​​ട്ട് സെ​​​​ക്ട​​​​റി​​​​ലു​​​​ണ്ടാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ലാ​​​​ണു റോ​​​​യി​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റ​​​​ത്.

ഇ​​​​തോ​​​​ടെ വ്യാ​​​​ഴാ​​​​ഴ്ച​​​​യ്ക്കു​​​​ ശേ​​​​ഷം അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലും നി​​​​യ​​​​ന്ത്ര​​​​ണ​​​​രേ​​​​ഖ​​​​യി​​​​ലും പാ​​​​ക്കി​​​​സ്ഥാ​​​​ൻ ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 11 ആ​​​​യി. ഇ​​​​തി​​​​ൽ മൂ​​​​ന്നു ക​​​​ര​​​​സേ​​​​നാ ജ​​​​വാ​​​​ന്മാ​​​​രും ര​​​​ണ്ടു ബി​​​​എ​​​​സ്എ​​​​ഫുകാ​​​​രും ആ​​​​റു നാ​​​​ട്ടു​​​​കാ​​​​രും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു. ജ​​​​മ്മു, ക​​​​ഠു​​​​വ, സാം​​​​ബ, പൂ​​​​ഞ്ച്, ര​​​​ജൗ​​​​രി ജി​​​​ല്ല​​​​ക​​​​ളി​​​​ലാ​​​​യി​​​​രു​​​​ന്നു പാ​​​​ക് ആ​​​​ക്ര​​​​മ​​​​ണം. തു​​ട​​ർ​​ച്ച​​യാ​​യ നാ​​ലാം ദി​​വ​​സ​​വും നി​​യ​​ന്ത്ര​​ണ​​രേ​​ഖ​​യി​​ൽ പാ​​ക്കി​​സ്ഥാ​​ൻ ആ​​ക്ര​​മ​​ണം ന​​ട​​ത്തി. നൗ​​ഷേ​​ര, ര​​ജൗ​​രി, അ​​ഖ്നൂ​​ർ സെ​​ക്ട​​റു​​ക​​ളി​​ൽ ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​ര​​മാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം. ഇ​​ന്ത്യ​​ൻ സൈ​​ന്യം ശ​​ക്ത​​മാ​​യി തി​​രി​​ച്ച​​ടി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.