പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സെ​ന്ന് പ്ര​കാ​ശ് അം​ബേ​ദ്ക​ർ
Tuesday, January 23, 2018 1:20 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: പൂ​​ന​​​യി​​​ലെ ഭീ​​​മ-​​​കൊ​​​റേ​​​ഗാ​​​വ് യു​​​ദ്ധ​​​വാ​​​ർ​​​ഷി​​​ക ആ​​​ഘോ​​​ഷ​​​ത്തി​​​നു പി​​​ന്നാ​​​ലെ മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലു​​​ണ്ടാ​​​യ ക​​​ലാ​​​പ​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ തീ​​​വ്ര​​​ഹി​​​ന്ദു​​​ത്വ​​​ നി​​​ല​​​പാ​​​ടു​​​കാ​​​ര​​​ൻ സം​​​ഭാ​​​ജി ബി​​​ഡെ​​​യെ ഒ​​​ളി​​​വി​​​ൽ​​​ത്തു​​​ട​​​രാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​തു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ൽ​​നി​​​ന്നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നെ​​​ന്നു ദ​​​ളി​​​ത് നേ​​​താ​​​വ് പ്ര​​​കാ​​​ശ് അം​​​ബേ​​​ദ്ക​​​ർ.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും സം​​​ഭാ​​​ജി ബി​​​ഡെ​​​യും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന ര​​​ണ്ട് വീ​​​ഡി​​​യോ​​​ക​​​ളും പ്ര​​​കാ​​​ശ് അം​​​ബേ​​​ദ്ക​​​ർ പു​​​റ​​​ത്തു​​​വി​​​ട്ടു. ഇ​​​തി​​​ന്‍റെ ആ​​​ധി​​​കാ​​​രി​​​ക​​​ത സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല.

ക​​​ലാ​​​പം​​​ന​​​ട​​​ന്ന് ഒ​​​രു​​​ മാ​​​സ​​​ത്തി​​​നു​​​ശേ​​​ഷ​​​വും സം​​​ഭാ​​​ജി ബി​​​ഡെ​​​യെ​​​യും മ​​​റ്റൊ​​​രു നേ​​​താ​​​വ് മി​​​ലി​​​ന്ദ് ഏ​​​ക്ബോ​​​തെ​​​യെ​​​യും അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​ൻ മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര പോ​​​ലീ​​​സ് ത​​​യാ​​​റാ​​​കു​​​ന്നി​​​ല്ല എ​​​ന്നാ​​​ണ് പ്ര​​​കാ​​​ശ് അം​​​ബേ​​​ദ്ക​​​റു​​​ടെ ആ​​​രോ​​​പ​​​ണം. സം​​​ഭാ​​​ജി ബി​​​ഡെ​​​യെ അ​​​റ​​​സ്റ്റ്ചെ​​​യ്യാ​​​മെ​​​ന്നു മുഖ്യ​​​മ​​​ന്ത്രി ദേ​​​വ​​​ന്ദ്ര​​​ ഫ​​​ഡ്നാ​​​വി​​​സ് ഉ​​​റ​​​പ്പു ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​താ​​​ണ്. എ​​​ന്നാ​​​ൽ അ​​​റ​​​സ്റ്റ് വേ​​​ണ്ടെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ് എ​​​ന്നാ​​​ണു ഡ​​​ൽ​​​ഹി​​​യിലെ ഉ​​​ന്ന​​​ത​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​​ള്ള വി​​​വ​​​രം. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി​​​യു​​​മാ​​​യി അ​​​ടു​​​ത്ത ബ​​​ന്ധ​​​മു​​​ള്ള​​​യാ​​​ളാ​​​ണു സം​​​ഭാ​​​ജി ബി​​​ഡെ. സ്വാ​​​ത​​ന്ത്ര്യ​​​ദി​​​ന​​​ത്തി​​​ൽ ചെ​​​ങ്കോ​​​ട്ട​​​യി​​​ൽ രാ​​​ജ്യ​​​ത്തെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ന്പോ​​​ൾ കാ​​​വി​​​ത​​​ല​​​പ്പാ​​​വ് അ​​​ണി​​​യ​​​ണ​​​മെ​​​ന്ന് മോ​​​ദി​​​ക്കു സം​​​ഭാ​​​ജി ബി​​​ഡെ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കു​​​ന്ന വീ​​​ഡി​​​യോ ഇ​​​തോ​​​ടൊ​​​പ്പം പ്ര​​​കാ​​​ശ് അം​​​ബേ​​​ദ്ക​​​ർ പു​​​റ​​​ത്തു​​​വി​​​ടു​​​ക​​​യും ചെ​​​യ്തു. 2014ലെ ​​​​​സ്വാ​​​​​തന്ത്ര്യ​​​​​ദി​​​​​നാ​​​​​ഘോ​​​​​ഷ​​​​​ത്തി​​​​​നു മു​​​​​ന്നോ​​​​​ടി​​​​​യാ​​​​​യാ​​​​​ണു ഈ ​​​​​വീ​​​​​ഡി​​​​​യോ ചി​​​​​ത്രീ​​​​​ക​​​​​രി​​​​​ച്ചി​​​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര​​​​​യി​​​​​ൽ ഒ​​​​​രു ച​​​​​ട​​​​​ങ്ങി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​യെ ക്ഷ​​​​​ണി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന്‍റെ വീ​​​​​ഡി​​​​​യോ​​​യും ഇ​​​തോ​​​ടൊ​​​പ്പം പു​​​റ​​​ത്തു​​​വി​​​ട്ടു. ബി​​​ഡെ ഗു​​​രു​​​ജി എ​​​ന്നാ​​​ണ് ഇ​​​തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​ദ്ദേ​​​ഹ​​​ത്തെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ന്ന​​​തെ​​​ന്നും പ്ര​​​കാ​​​ശ് അം​​​ബേ​​​ദ്ക​​​ർ പ​​​റ​​​ഞ്ഞു.


പൂ​​​ന​​​യി​​​ൽ ഈ ​​​മാ​​​സം ആ​​​ദ്യം ഭീ​​​മ-​​​കൊ​​​റേ​​​ഗാ​​​വ് യു​​​ദ്ധ​​​വാ​​​ർ​​​ഷി​​​കം ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ​​​ ഉ​​​ട​​​ലെ​​​ടു​​​ത്ത സം​​​ഘ​​​ർ​​​ഷം ക​​​ലാ​​​പ​​​മാ​​​യി വ​​​ള​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.