കോൺഗ്രസുമായി സഖ്യമില്ലെന്നു ദേവഗൗഡ
കോൺഗ്രസുമായി സഖ്യമില്ലെന്നു ദേവഗൗഡ
Tuesday, January 23, 2018 1:31 AM IST
മം​​​ഗ​​​ളൂ​​​രു: ക​​​ർ​​​ണാ​​​ട​​​ക നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ൺ​​​ഗ്ര​​​സു​​​മാ​​​യി യാ​​​തൊ​​​രു​​​വി​​​ധ സ​​​ഖ്യ​​​വു​​​മി​​​ല്ലെ​​​ന്നു ജെ​​​ഡി-​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ദേ​​​വ ഗൗ​​​ഡ. കോ​​​ൺ​​​ഗ്ര​​​സു​​​മാ​​​യി മു​​​ൻ​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ സ​​​ഖ്യ​​​മു​​​ണ്ടാ​​​ക്കി കൈ​​​പൊ​​​ള്ളി​​​യ അ​​​നു​​​ഭ​​​വ​​​മാ​​​ണു ജെ​​​ഡി-​​​എ​​​സി​​​നു​​​ള്ള​​​തെ​​​ന്നു ഗൗ​​​ഡ പ​​​റ​​​ഞ്ഞു. ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ 224 നി​​​യ​​​മ​​​സ​​​ഭാ സീ​​​റ്റു​​​ക​​​ളി​​​ലും മ​​​ത്സ​​​രി​​​ക്കും. ഇ​​​തി​​​ൽ ചി​​​ല സീ​​​റ്റു​​​ക​​​ൾ ഇ​​​ട​​​തു പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യി നീ​​​ക്കി​​​വ​​​യ്ക്കും. എ​​​സ്ഡി​​​പി​​​ഐ​​​യു​​​ടെ പി​​​ന്തു​​​ണ തേ​​​ടു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്തി​​​ട്ടി​​​ല്ല -​​​ഗൗ​​​ഡ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.