ഇരട്ടപ്പദവി: ആപ് പുതിയ ഹർജി നൽകും
ഇരട്ടപ്പദവി: ആപ് പുതിയ ഹർജി നൽകും
Tuesday, January 23, 2018 1:31 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ര​ട്ട​പ്പ​ദ​വി​യു​ടെ പേ​രി​ൽ ഡ​ൽ​ഹി സ​ർ​ക്കാ​രി​ലെ 20 ആം ​ആ​ദ്മി പാ​ർ​ട്ടി എം​എ​ൽ​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കി​യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ന​ട​പ​ടി​ക്കെ​തി​രേ ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി പി​ൻ​വ​ലി​ച്ചു.

എം​എ​എ​ൽ​മാ​രെ അ​യോ​ഗ്യ​രാ​ക്കാ​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ രാ​ഷ്‌​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് അം​ഗീ​ക​രി​ച്ച​തോ​ടെ​യാ​ണ് ആ​റ് എം​എ​ൽ​എ​മാ​ർ ന​ൽ​കി​യ ഹ​ർ​ജി പി​ൻ​വ​ലി​ച്ച​ത്.
ഇ​ര​ട്ട​പ്പ​ദ​വി വി​ഷ​യ​ത്തി​ൽ എം​എ​ൽ​മാ​ർ പു​തി​യ ഹ​ർ​ജി ന​ൽ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.