അതിർത്തിയിൽ വീണ്ടും പാക് ഷെല്ലാക്രമണം
അതിർത്തിയിൽ വീണ്ടും പാക് ഷെല്ലാക്രമണം
Tuesday, January 23, 2018 1:31 AM IST
ജ​​​​മ്മു: അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ പാ​​​​ക് വെ​​​​ടി​​​​വ​​​​യ്പും ഷെ​​​​ല്ലാ​​​​ക്ര​​​​മ​​​​ണ​​​​വും തു​​​​ട​​​​രു​​​​ന്നു. ഇ​​​ന്ത്യ​​​ൻ സൈ​​​ന്യം ശ​​​ക്ത​​​മാ​​​യ പ്ര​​​ത്യാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. രാ​​​ജ്യാ​​​ന്ത​​​ര അ​​​തി​​​ർ​​​ത്തി​​​യി​​​ലെ പാ​​​ക് പോ​​​സ്റ്റു​​​ക​​​ളും ആ​​​യു​​​ധ​​​ശേ​​​ഖ​​​ര​​​ങ്ങ​​​ളും ഇന്ധന ശേഖരവും ത​​​ക​​​ർ​​​ത്ത​​​താ​​​യി ബി​​​എ​​​സ്എ​​​ഫ് ഇ​​​ന്ന​​​ലെ അ​​​റി​​​യി​​​ച്ചു. നി​​​​യ​​​​ന്ത്ര​​​​ണ​​​​രേ​​​​ഖ​​​​യി​​​​ലും രാ​​​​ജ്യാ​​​​ന്ത​​​​ര അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലെ സി​​​​വി​​​​ലി​​​​യ​​​​ൻ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലു​​​​മാ​​​​ണ് പാ​​​​ക്കി​​​​സ്ഥാ​​​​ൻ ഷെ​​​​ല്ലാ​​​​ക്ര​​​​മ​​​​ണ​​​​വും വെ​​​​ടി​​​​വ​​​​യ്പും തു​​​​ട​​​​രു​​​​ന്ന​​​​ത്.

രാ​​​​ജ്യാ​​​​ന്ത​​​​ര അ​​​​തി​​​​ർ​​​​ത്തി ്ര​​​​ദേ​​​​ശ​​​​മാ​​​​യ പ​​​​ർ​​​​ഗ്‌​​​​വാ​​​​ൾ, മ​​​​ർ​​​​ഹ്, ആ​​​​ർ​​​​എ​​​​സ് പു​​​​ര, അ​​​​ർ​​​​നി​​​​യ, മ​​​​ര​​​​ഗാ​​​​ർ​​​​ഹ് ജി​​​​ല്ല​​​​ക​​​​ളി​​​​ലാ​​​​ണ് പാ​​​​ക് ആ​​​​ക്ര​​​​മ​​​​ണം ശ​​​​ക്ത​​​​മാ​​​​യി തു​​​​ട​​​​രു​​​​ന്ന​​​​തെ​​​​ന്ന് ഔ​​​​ദ്യോ​​​​ഗി​​​​ക വൃ​​​​ത്ത​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു.

ര​​​​ജൗ​​​​രി ജി​​​​ല്ല​​​​യി​​​​ൽ നി​​​​യ​​​​ന്ത്ര​​​​ണ​​​​രേ​​​​ഖ​​​​യ്ക്കു സ​​​​മീ​​​​പ​​​​മു​​​​ള്ള ഭ​​​​വാ​​​​നി, ക​​​​രാ​​​​ലി, സൈ​​​​ദ്, നു​​​​ന്പ്, ഷേ​​​​ർ മ​​​​ക്രി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലും ആ​​​​ക്ര​​​​മ​​​​ണമുണ്ടാ​​​​യി. അ​​​​തി​​​​ർ​​​​ത്തി പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലെ സ്കൂ​​​​ളു​​​​ക​​​​ൾ ഇ​​​​ന്ന​​​​ലെ​​​​യും അ​​​​ട​​​​ഞ്ഞു​​​​ത​​​​ന്നെ കി​​​​ട​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.