ഇരട്ടപ്പദവി: ഛത്തീസ്ഗഡിൽ 11 ബിജെപി എംഎൽഎമാരെ അയോഗ്യരാക്കണമെന്നു കോൺഗ്രസ്
ഇരട്ടപ്പദവി: ഛത്തീസ്ഗഡിൽ 11 ബിജെപി എംഎൽഎമാരെ അയോഗ്യരാക്കണമെന്നു കോൺഗ്രസ്
Tuesday, January 23, 2018 1:31 AM IST
റാ​​യ്പു​​ർ: ഇ​​ര​​ട്ട​​പ്പ​​ദ​​വി​​യു​​ടെ പേ​​രി​​ൽ ഛത്തീ​​സ്ഗ​​ഡി​​ൽ 11 ബി​​ജെ​​പി എം​​എ​​ൽ​​എ​​മാ​​രെ അ​​യോ​​ഗ്യ​​രാ​​ക്ക​​ണ​​മെ​​ന്നു കോ​​ൺ​​ഗ്ര​​സ് ആ​​വ​​ശ്യ​​പ്പെ​​ട്ടു. പാ​​ർ​​ല​​മെ​​ന്‍റ​​റി സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യി പ്ര​​വ​​ർ​​ത്തി​​ച്ചു​​വ​​ന്ന എം​​എ​​ൽ​​എ​​മാ​​രെ അ​​യോ​​ഗ്യ​​രാ​​ക്ക​​ണ​​മെ​​ന്ന് കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് മു​​ഹ​​മ്മ​​ദ് അ​​ക്ബ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഡ​​ൽ​​ഹി​​യി​​ൽ ഇങ്ങനെ ഇ​​ര​​ട്ട​​പ്പ​​ദ​​വി വ​​ഹി​​ച്ച​​വ​​ർ​​ക്കെ​​തി​​രേ കൈ​​ക്കൊ​​ണ്ട ന​​ട​​പ​​ടി ചൂണ്ടിക്കാണിച്ചാണ് ആവശ്യം.

എം​​എ​​ൽ​​എ​​മാ​​രെ പാ​​ർ​​ല​​മെ​​ന്‍റ​​റി സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യി നി​​യ​​മി​​ച്ച​​തി​​നെ​​തി​​രേ താ​​ൻ ഛത്തീ​​സ്ഗ​​ഡ് ഹൈ​​ക്കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചി​​രു​​ന്നു​​വെ​​ന്നു മു​​ഹ​​മ്മ​​ദ് അ​​ക്ബ​​ർ പ​​റ​​ഞ്ഞു. 2016ൽ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​നെ​​യും സ​​മീ​​പി​​ച്ചി​​രു​​ന്നു. സി​​റ്റിം​​ഗ് എം​​എ​​ൽ​​എ​​മാ​​രു​​ടെ അ​​യോ​​ഗ്യ​​രാ​​ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച് സം​​സ്ഥാ​​ന ഗ​​വ​​ർ​​ണ​​റു​​ടെ അ​​ഭി​​പ്രാ​​യം അ​​റിയി​​ക്ക​​ണ​​മെ​​ന്നു തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ൻ വ്യ​​ക്ത​​മാ​​ക്കി. തു​​ട​​ർ​​ന്ന് ച​​ത്തീ​​സ്ഗ​​ഡ് ഗ​​വ​​ർ​​ണ​​ർ ബ​​ൽ​​റാം​​ജി ദാ​​സ് ഠ​​ണ്ഡ​​നു ക​​ത്ത​​യ​​ച്ചു.


എ​​ന്നാ​​ൽ ഒ​​രു വ​​ർ​​ഷ​​മാ​​യി​​ട്ടും ഗ​​വ​​ർ​​ണ​​ർ തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​നു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടി​​ട്ടി​​ല്ല-​​മു​​ഹ​​മ്മ​​ദ് അ​​ക്ബ​​ർ പ​​റ​​ഞ്ഞു. 90 അം​​ഗ സ​​ഭ​​യി​​ൽ ബി​​ജെ​​പി​​ക്ക് 49 അം​​ഗ​​ങ്ങ​​ളാ​​ണു​​ള്ള​​ത്. കോ​​ൺ​​ഗ്ര​​സി​​ന് 39 പേ​​രു​​ണ്ട്. സ്വ​​ത​​ന്ത്ര​​ർ-1, ബി​​എ​​സ്പി-1 എ​​ന്നി​​ങ്ങ​​നെ​​യാ​​ണു മ​​റ്റു​​ള്ള​​വ​​രു​​ടെ സം​​ഖ്യ. 11 പേ​​രെ അ​​യോ​​ഗ്യ​​രാ​​ക്കി​​യാ​​ൽ ബി​​ജെ​​പി സ​​ർ​​ക്കാ​​ർ ന്യൂ​​ന​​പ​​ക്ഷ​​മാ​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.