കന്നഡഗാനം ആലപിച്ച മഹാരാഷ്‌ട്ര മന്ത്രിക്കെതിരേ പ്രതിഷേധം
കന്നഡഗാനം ആലപിച്ച മഹാരാഷ്‌ട്ര മന്ത്രിക്കെതിരേ പ്രതിഷേധം
Tuesday, January 23, 2018 10:42 PM IST
മും​​ബൈ: ക​​ർ​​ണാ​​ട​​ക​​യി​​ൽ സ്വ​​കാ​​ര്യ ച​​ട​​ങ്ങി​​നി​​ടെ ക​​ന്ന​​ഡ​​ഗാ​​നം ആ​​ല​​പി​​ച്ച മ​​ഹാ​​രാ​​ഷ്‌​​ട്ര റ​​വ​​ന്യൂ മ​​ന്ത്രി ച​​ന്ദ്ര​​കാ​​ന്ത് പാ​​ട്ടീ​​ലി​​നെ​​തി​​രേ പ്ര​​തി​​ഷേ​​ധം. മ​​ന്ത്രി​​യു​​ടെ കോ​​ലാ​​പ്പൂ​​രി​​ലെ വീ​​ട്ടി​​ലേ​​ക്കാ​​ണു മ​​ഹാ​​രാ​​ഷ്‌​​ട്ര ഏ​​കീ​​ക​​ര​​ൺ സ​​മി​​തി പ്ര​​വ​​ർ​​ത്ത​​ക​​ർ പ്ര​​തി​​ഷേ​​ധ മാ​​ർ​​ച്ച് ന​​ട​​ത്തി​​യ​​ത്.

ക​​ർ​​ണാ​​ട​​ക​​യും മ​​ഹാ​​രാ​​ഷ്‌​​ട്ര​​യും ത​​മ്മി​​ൽ വ​​ർ​​ഷ​​ങ്ങ​​ളാ​​യി അ​​തി​​ർ​​ത്തി​​ത്ത​​ർ​​ക്കം നി​​ല​​നി​​ൽ​​ക്കു​​ക​​യാ​​ണ്. ബെ​​ൽ​​ഗാം, കാ​​ർ​​വാ​​ർ മേ​​ഖ​​ല​​ക​​ൾ ത​​ങ്ങ​​ളു​​ടേ​​താ​​ണെ​​ന്നാ​​ണു മ​​ഹാ​​രാ​​ഷ്‌​​ട്ര​​യു​​ടെ വാ​​ദം. ത​​ർ​​ക്കം സു​​പ്രീം​​കോ​​ട​​തി​​യു​​ടെ പ​​രി​​ഗ​​ണ​​ന​​യി​​ലാ​​ണ്. ക​​ർ​​ണാ​​ട​​ക​​യി​​ലെ ഗോ​​ഗ​​കി​​നു സ​​മീ​​പം ന​​ട​​ന്ന സ്വ​​കാ​​ര്യ ച​​ട​​ങ്ങി​​ലാ​​ണു മ​​ന്ത്രി ച​​ന്ദ്ര​​കാ​​ന്ത് പാ​​ട്ടീ​​ൽ ക​​ന്ന​​ഡ​​ഗാ​​നം ആ​​ല​​പി​​ച്ച​​ത്. ക​​ർ​​ണാ​​ട​​ക​​യെ​​യും അ​​തി​​ന്‍റെ സം​​സ്കാ​​ര​​ത്തെ​​യും പ്ര​​കീ​​ർ​​ത്തി​​ക്കു​​ന്ന​​താ​​യി​​രു​​ന്നു ഗാ​​നം. ഇ​​താ​​ണു മ​​ഹാ​​രാ​​ഷ്‌​​ട്ര ഏ​​കീ​​ക​​ര​​ൺ സ​​മി​​തി പ്ര​​വ​​ർ​​ത്ത​​ക​​രെ പ്ര​​കോ​​പി​​പ്പി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.