പദ്മാവതിനെതിരേ ജനതാ കർഫ്യൂ ഏർപ്പെടുത്തുമെന്നു കർണി സേന
പദ്മാവതിനെതിരേ ജനതാ കർഫ്യൂ ഏർപ്പെടുത്തുമെന്നു കർണി സേന
Tuesday, January 23, 2018 11:02 PM IST
ജ​​​യ്പു​​​ർ: സ​​​ഞ്ജ​​​യ് ലീ​​​ല ബ​​​ൻ​​​സാ​​​ലി​​​യു​​​ടെ പ​​​ദ്മാ​​​വ​​​ത് സി​​​നി​​​മ വ്യാ​​​ഴാ​​​ഴ്ച റി​​​ലീ​​​സ് ചെ​​​യ്യു​​​ന്ന​​​തി​​​നെ​​​തി​​​രേ ശ്രീ ​​​ര​​​ജ​​​പു​​​ത് ക​​​ർ​​​ണി സേ​​​ന വീ​​​ണ്ടും രം​​​ഗ​​​ത്ത്. റി​​​ലീ​​​സ് ചെ​​​യ്താ​​​ൽ ജ​​​ന​​​താ ക​​​ർ​​​ഫ്യൂ ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന് ക​​​ർ​​​ണിസേ​​​ന ചീ​​​ഫ് പേ​​​ട്ര​​​ൺ ലോ​​​കേ​​​ന്ദ്ര സിം​​​ഗ് വ​​​ൽ​​​വി പ​​​റ​​​ഞ്ഞു. രാ​​​ജ്യ​​​ത്തെ എ​​​ല്ലാ തിയ​​​റ്റ​​​റു​​​ക​​​ളി​​​ലും ക​​​ർ​​​ഫ്യൂ ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​നാ​​​ണ് സം​​​ഘ​​​ത്തി​​​ന്‍റെ നീ​​​ക്കം.

സി​​​നി​​​മ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​ന്ന​​​ത് പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ ത​​​ട​​​യു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് ജ​​​ന​​​താ ക​​​ർ​​​ഫ്യൂ വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ക​​​യെ​​​ന്ന് ലോ​​​കേ​​​ന്ദ്ര സിം​​​ഗ് പ​​​റ​​​ഞ്ഞു. വി​​​വി​​​ധ സം​​​സ്ഥാ​​​ന മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രു​​​മാ​​​യി ഇ​​​ക്കാ​​​ര്യം ചെ​​​ർ​​​ച്ച ചെ​​​യ്തു. വി​​​ത​​​ര​​​ണ​​​ക്കാ​​​ർ ചി​​​ത്ര​​​ത്തി​​​ന്‍റെ പ​​​ക​​​ർ​​​പ്പ​​​വ​​​കാ​​​ശം വാ​​​ങ്ങ​​​രു​​​തെ​​​ന്നും ലോ​​​കേ​​​ന്ദ്ര സിം​​​ഗ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.