ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിക്കുമെന്നു ശിവസേന
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിക്കുമെന്നു ശിവസേന
Tuesday, January 23, 2018 11:02 PM IST
മും​​ബൈ: 2019 ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലും മ​​ഹാ​​രാ​​ഷ്‌​​ട്ര നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലും ഒ​​റ്റ​​യ്ക്കു മ​​ത്സ​​രി​​ക്കു​​മെ​​ന്നു ശി​​വ​​സേ​​ന പ്ര​​ഖ്യാ​​പി​​ച്ചു. പാ​​ർ​​ട്ടി​​യു​​ടെ ദേ​​ശീ​​യ എ​​ക്സി​​ക്യൂ​​ട്ടീ​​വ് യോ​​ഗ​​ത്തി​​ൽ ഇ​​തു സം​​ബ​​ന്ധി​​ച്ച പ്ര​​മേ​​യം പാ​​സാ​​ക്കി. ഹി​​ന്ദു​​വോ​​ട്ട് വി​​ഭ​​ജി​​ക്ക​​പ്പെ​​ടാ​​തി​​രി​​ക്കാ​​നാ​​ണു മ​​റ്റു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ ഇ​​തു​​വ​​രെ മ​​ത്സ​​രി​​ക്കാ​​തി​​രു​​ന്ന​​തെ​​ന്നും ഇ​​നി തീ​​രു​​മാ​​നം പു​​നഃ​​പ​​രി​​ശോ​​ധി​​ക്കു​​മെ​​ന്നും ശി​​വ​​സേ​​നാ അ​​ധ്യ​​ക്ഷ​​ൻ ഉ​​ദ്ധ​​വ് താ​​ക്ക​​റെ പ​​റ​​ഞ്ഞു.

ഭീ​​ക​​ര​​രു​​ടെ ആ​​ക്ര​​മ​​ണം രൂ​​ക്ഷ​​മാ​​യ കാ​​ഷ്മീ​​രി​​ന്‍റെ കാ​​ര്യ​​ത്തി​​ൽ ശ്ര​​ദ്ധി​​ക്കാ​​തെ പ്ര​​ധാ​​ന​​മ​​ന്ത്രി മോ​​ദി, ഇ​​സ്രേ​​ലി പ്ര​​ധാ​​ന​​മ​​ന്ത്രി ബെ​​ഞ്ച​​മി​​ൻ നെ​​ത​​ന്യാ​​ഹു​​വു​​മാ​​യി പ​​ട്ടം​​പ​​റ​​ത്തി ര​​സി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നു താ​​ക്ക​​റെ കു​​റ്റ​​പ്പെ​​ടു​​ത്തി. ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ 48 സീ​​റ്റു​​ക​​ളി​​ൽ 25 എ​​ണ്ണ​​വും നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ആ​​കെ​​യു​​ള്ള 288 സീ​​റ്റു​​ക​​ളി​​ൽ 150 എ​​ണ്ണ​​വും പാ​​ർ​​ട്ടി നേ​​ടു​​മെ​​ന്നു ശി​​വ​​സേ​​നാ നേ​​താ​​വ് സ​​ഞ്ജ​​യ് റാ​​വു​​ത്ത് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.