സിആർപിഎഫ് ക്യാന്പിനു നേരേ ഭീകരർ; ജവാനു വീരമൃത്യു
Tuesday, February 13, 2018 12:57 AM IST
ശ്രീ​​​​​​ന​​​​​​ഗ​​​​​​ർ: ജ​​​​​​മ്മു കാ​​​​​​ഷ്മീ​​​​​​രി​​​​​​ൽ സി​​​​​​ആ​​​​​​ർ​​​​​​പി​​​​​​എ​​​​​​ഫ് ക്യാ​​​​​​ന്പി​​​​​​നു നേ​​​​​​രേ​​​​​​യു​​​​​​ണ്ടാ​​​​​​യ ഭീ​​​​​​ക​​​​​രാ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ശ്ര​​​​​​മം സൈ​​​​​​ന്യം പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ത്തി. ഏ​​​​​​റ്റുമു​​​​​​ട്ട​​​​​​ലി​​​​​​ൽ ഒ​​​​​​രു സി​​​​​​ആ​​​​​​ർ​​​​​​പി​​​​​​എ​​​​​​ഫ് ജ​​​​​​വാ​​​​​​ൻ വീ​​​​​​ര​​​​​​മൃ​​​​​​ത്യു വ​​​​​​രി​​​​​​ച്ചു. ഇ​​​​​​ന്ന​​​​​​ലെ രാ​​​​​​വി​​​​​​ലെ 4.30 ഓ​​​​​​ടെ​​​​​യാ​​​​​ണ് ആ‍യു​​​​​​ധ​​​​​​ധാ​​​​​​രി​​​​​​ക​​​​​​ളാ​​​​​​യ ഭീ​​​​​​ക​​​​​ര​​​​​​ർ എ​​​​​​സ്എം​​​​​​എ​​​​​​ച്ച്എ​​​​​​സ് ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​ക്കു സ​​​​​​മീ​​​​​​പ​​​​​​ത്തെ സി​​​​​​ആ​​​​​​ർ​​​​​​പി​​​​​​എ​​​​​​ഫ് ക്യാ​​​​​​ന്പി​​​​​​ലേ​​​​​​ക്ക് ഇ​​​​​​ര​​​​​​ച്ചു​​​​​​ക​​​​​​യ​​​​​​റാ​​​​​ൻ ശ്ര​​​​​മം ന​​​​​​ട​​​​​​ത്തി​​​​​​യ​​​​​​ത്. ഇ​​​​​​തു സി​​​​​​ആ​​​​​​ർ​​​​​​പി​​​​​​എ​​​​​​ഫ് സൈ​​​​​​ന്യം പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യ​​​​​​തോ​​​​​​ടെ ക​​​​​​ര​​​​​​ൺ ന​​​​​​ഗ​​​​​​ർ പ്ര​​​​​​ദേ​​​​​​ശ​​​​​​ത്തെ ആ​​​​​​ൾ​​​​​​ത്താ​​​​​​മ​​​​​​സ​​​​​​മി​​​​​​ല്ലാ​​​​​​ത്ത വീ​​​​​​ട്ടി​​​​​​ൽ ഭീ​​​​​​ക​​​​​​ര​​​​​​ർ അ​​​​​​ഭ​​​​​​യം തേ​​​​​​ടി.

ഭീ​​​​​​ക​​​​​​ര​​​​​​രും സൈ​​​​​​ന്യ​​​​​​വും ത​​​​​​മ്മി​​​​​​ലു​​​​​​ള്ള ഏ​​​​​​റ്റു​​​​​​മു​​​​​​ട്ട​​​​​​ൽ തു​​​​​​ട​​​​​​രു​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ന്ന് സി​​​​​​ആ​​​​​​ർ​​​​​​പി​​​​​​എ​​​​​​ഫ് വൃ​​​​​​ത്ത​​​​​​ങ്ങ​​​​​​ൾ അ​​​​​​റി​​​​​​യി​​​​​​ച്ചു. എ​​​​​​സ്എം​​​​​​എ​​​​​​ച്ച്എ​​​​​​സ് ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ൽ പോ​​​​​​ലീ​​​​​​സ് ക​​​​​​സ്റ്റ​​​​​​ഡി​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്നു ഫെ​​​​​​ബ്രു​​​​​​വ​​​​​​രി ആ​​​​​​റി​​​​​​ന് ല​​​​​​ഷ്ക​​​​​​ർ-​​​​​​ഇ-​​​​​​തൊയി​​​​​​ബ ഭീ​​​​​​ക​​​​​​ര​​​​​​ൻ ന​​​​​​വീ​​​​​​ദ് ജു​​​​​​ത് (അ​​​​​​ബ്ദു ഹ​​​​​​ൻ​​​​​​സാ​​​​​​ലാ) ര​​​​​​ക്ഷ​​​​​​പ്പെ​​​​​​ട്ടി​​​​​​രു​​​​​​ന്നു.


ആ​​​​​​ക്ര​​​​​​മ​​​​​​ണം ന​​​​​​ട​​​​​​ന്ന സ്ഥ​​​​​​ല​​​​​​ത്തു ത​​​​​​ടി​​​​​​ച്ചു​​​​​​കൂ​​​​​​ടി​​​​​​യ യു​​​​​​വാ​​​​​​ക്ക​​​​​​ൾ സി​​​​​​ആ​​​​​​ർ​​​​​​പി​​​​​​എ​​​​​​ഫി​​​​​​നു നേ​​​​​​രേ ക​​​​​​ല്ലേ​​​​​​റു ന​​​​​​ട​​​​​​ത്തി​​​​​​യ​​​​​​താ​​​​​​യി റി​​​​​​പ്പോ​​​​​​ർ​​​​​​ട്ടു​​​​​​ണ്ട്. സെ​​​​​​ൻ​​​​​​ട്ര​​​​​​ൽ റി​​​​​​സ​​​​​​ർ​​​​​​വ് പോ​​​​​​ലീ​​​​​​സ് ഫോ​​​​​​ഴ്സ് (സി​​​​​​ആ​​​​​​ർ​​​​​​പി​​​​​​എ​​​​​​ഫ്) 49-ാം ബ​​​​​​റ്റാ​​​​​​ലി​​​​​​യ​​​​​​നി​​​​​​ലെ ജ​​​​​​വാ​​​​​​നാ​​​​​​ണ് കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ട​​​​​​ത്.​​​​​​സും​​​​​​ജ​​​​​​വാ​​​​​​ൻ ആ​​​​​​ർ​​​​​​മി ക്യാ​​​​​​ന്പി​​​​​ൽ ര​​​​​​ണ്ടു ദി​​​​​​വ​​​​​​സം മു​​​​​​ന്പ് ജെ​​​​​​യ്ഷെ-​​​​​​മു​​​​​​ഹ​​​​​​മ്മ​​​​​​ദ് ഭീ​​​​​​ക​​​​ര​​​​ർ ആ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. ആ​​​​​​ക്രമ​​​​​​ണ​​​​​​ത്തി​​​​​​ൽ അ​​​​​​ഞ്ചു സൈ​​​​​​നി​​​​​​ക​​​​​​ർ വീ​​​​​​ര​​​​​​മൃ​​​​​​ത്യു വ​​​​​​രി​​​​​​ച്ചു.