മൂന്നു വർഷത്തേക്കു മത്സരിക്കാനില്ലെന്ന് ഉമാഭാരതി
മൂന്നു വർഷത്തേക്കു മത്സരിക്കാനില്ലെന്ന് ഉമാഭാരതി
Wednesday, February 14, 2018 12:42 AM IST
ഭോ​​പ്പാ​​ൽ: ആ​​രോ​​ഗ്യ​​പ്ര​​ശ്ന​​ങ്ങ​​ൾ മൂ​​ലം അ​​ടു​​ത്ത മൂ​​ന്നു വ​​ർ​​ഷ​​ത്തേ​​ക്കു തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ക്കാ​​നി​​ല്ലെ​​ന്നു കേ​​ന്ദ്ര​​മ​​ന്ത്രി ഉ​​മാ ഭാ​​ര​​തി. അ​​തേ​​സ​​മ​​യം, താ​​ൻ രാ​​ഷ്‌​​ട്രീ​​യ​​ത്തി​​ൽ​​നി​​ന്നു വി​​ര​​മി​​ക്കു​​ന്നി​​ല്ലെ​​ന്ന് ഉ​​മാഭാ​​ര​​തി പ​​റ​​ഞ്ഞു. 2019 വ​​രെ കേ​​ന്ദ്ര​​മ​​ന്ത്രി​​സ്ഥാ​​ന​​ത്തു തു​​ട​​രാ​​ൻ ബി​​ജെ​​പി അ​​ധ്യ​​ക്ഷ​​ൻ അ​​മി​​ത് ഷാ ​​ത​​ന്നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ട​​താ​​യി ഉ​​മാഭാ​​ര​​തി കൂ​​ട്ടി​​ച്ചേ​​ർ‌​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.