16,000 കോടി രൂപയുടെ ആയുധങ്ങൾ വാങ്ങാൻ അനുമതി
16,000 കോടി രൂപയുടെ ആയുധങ്ങൾ വാങ്ങാൻ അനുമതി
Wednesday, February 14, 2018 1:10 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ക​​​​​ര-​​​​​വ്യാ​​​​​മ-​​​​​നാ​​​​​വി​​​​​ക സേ​​​​​ന​​​​​ക​​​​​ൾ​​​​​ക്ക് 16,000 കോ​ടി രൂ​പ​യു​ടെ ആ​യു​ധ​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങു​ന്നു. 7.45 ല​ക്ഷം യു​​​​​ദ്ധ​​​​​ത്തോ​​​​​ക്കു​​​​​ക​​​​​ൾ വാ​​​​​ങ്ങാ​​​​ൻ 12.280 കോ​​​​​ടി മു​ട​ക്കും. പ്ര​​​​​തി​​​​​രോ​​​​​ധ​​​​​മ​​​​​ന്ത്രി നി​​​​​ർ​​​​​മ​​​​​ല സീ​​​​​താ​​​​​രാ​​​​​മ​​​​​ൻ അ​​​​​ധ്യ​​​​​ക്ഷ​​​​​യാ​​​​​യു​​​​​ള്ള ഡി​​​​​ഫ​​​​​ൻ​​​​​സ് അ​​​​​ക്വി​​​​​സി​​​​​ഷ​​​​​ൻ കൗ​​​​​ൺ​​​​​സി​​​​​ലി​​​​​ന്‍റേ​​​​​താ​​​​​ണു തീ​​​​​രു​​​​​മാ​​​​​നം.

ഇ​​​​​തോ​ടൊ​​​​​പ്പം 1819 കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ ലൈ​​​​​റ്റ് മെ​​​​​ഷീ​​​​​ൻ ഗ​​​​​ൺ(​​​​​എ​​​​​ൽ​​​​​എം​​​​​ജി) വാ​​​​​ങ്ങും. ദീ​​​​​ർ​​​​​ഘ​​​​​ദൂ​​​​​ര ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ൾ​​​​​ക്ക് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന 5719 സ്നൈ​​​​​പ്പ​​​​​ർ തോ​​​​​ക്കു​​​​​ക്ക​​​​​ൾ വാ​​​​​ങ്ങാ​​​​​നു​​​​​ള്ള 982 കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ പ​​​​​ദ്ധ​​​​​തി​​​​​ക്കും പ്ര​​​​​തി​​​​​രോ​​​​​ധ​​​​​മ​​​​​ന്ത്രാ​​​​​ല​​​​​യം അ​​​​​നു​​​​​മ​​​​​തി ന​​​​​ല്കി. 850 കോ​ടി മു​ട​ക്കി​ൽ ടോ​ർ​പി​ഡോ​ക​ളെ ക​ബ​ളി​പ്പി​ക്കാ​നു​ള്ള "മാ​രി​ച' സി​സ്റ്റ​വും വാ​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.