ദളിത് വിദ്യാർഥിയെ മർദിച്ചുകൊന്ന കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
ദളിത് വിദ്യാർഥിയെ മർദിച്ചുകൊന്ന കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
Thursday, February 15, 2018 12:54 AM IST
അ​​​​ലാ​​​​ഹ​​​​ബാ​​​​ദ്: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ അ​​​ലാ​​​ഹ​​​ബാ​​​ദി​​​ൽ ദ​​​ളി​​​ത് നി​​​യ​​​മ​​​വി​​​ദ്യാ​​​ർ​​​ഥി​​​യെ മ​​​ർ​​​ദി​​​ച്ചു​​​കൊ​​​ന്ന കേ​​​സി​​​ലെ മു​​​ഖ്യ​​​പ്ര​​​തി​​​യെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. അ​​​ലാ​​​ഹ​​​ബാ​​​ദ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ ര​​​ണ്ടാം​​​വ​​​ർ​​​ഷ നി​​​യ​​​മ​​​വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യ ദി​​​ലീ​​​പി​​​നെ മ​​​ർ​​​ദി​​​ച്ചു​​​കൊ​​​ന്ന കേ​​​സി​​​ലാ​​​ണ് ബസ് ടി​​​ക്ക​​​റ്റ് പ​​​രി​​​ശോ​​​ധ​​​ക​​​നാ​​​യ വി​​​ജ​​​യ് ശ​​​ങ്ക​​​ർ സിം​​​ഗ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. സു​​​​ൽ​​​​ത്താ​​​​ൻ​​​​പു​​​​ർ ബ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ നി​​​​ന്ന് ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം രാ​​​​ത്രി​​​​യാ​​​​ണു പ്ര​​​തി​​​യെ പി​​​ടി​​​കൂ​​​ടി​​​യ​​​തെ​​​ന്നു പോ​​​​ലീ​​​​സ് സൂ​​​​പ്ര​​​​ണ്ട് അ​​​​കാ​​​​ഷ് കു​​​​ൽ​​​​ഹ​​​​രി അ​​​​റി​​​​യി​​​​ച്ചു.


വെ​​​ള്ളി​​​യാ​​​ഴ്ച ഒ​​​രു റ​​​സ്റ്റ​​​റ​​​ന്‍റി​​​ൽ വ​​​ച്ചു​​​ണ്ടാ​​​യ വാ​​​ക്കേ​​​റ്റ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു വി​​​ദ്യാ​​​ർ​​​ഥി​​​ക്കു മ​​​ർ​​​ദന​​​മേ​​​റ്റ​​​ത്. ര​​​ണ്ടു​​​ദി​​​വ​​​സ​​​ത്തെ ചി​​​കി​​​ത്സ​​​യ്ക്കു​​​ശേ​​​ഷം യു​​​വാ​​​വ് മ​​​ര​​​ണ​​​ത്തി​​​നു കീ​​​ഴ​​​ട​​​ങ്ങി. കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ത്തി​​​​നുപ​​​യോ​​​ഗി​​​ച്ച ഇ​​​​രു​​​​ന്പ് ദ​​​​ണ്ഡ് പോലീസ് ക​​​​ണ്ടെ​​​​ത്തി​​​​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.