ഇറാൻ പ്രസിഡന്‍റ് ഇന്ന് ഇന്ത്യയിലെത്തും
ഇറാൻ പ്രസിഡന്‍റ് ഇന്ന് ഇന്ത്യയിലെത്തും
Thursday, February 15, 2018 12:54 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: മൂ​​​​ന്നു​​​​ദി​​​​വ​​​​സ​​​​ത്തെ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന് ഇ​​​​റാ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഹ​​​​സ​​​​ൻ റൂ​​​​ഹാ​​​​നി ഇ​​​​ന്ന് ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തും. ഇ​​​​രു ​​രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി ബ​​​​ന്ധ​​​​ത്തി​​​​ലെ നേ​​​​ട്ട​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​മാ​​​​യി ഹ​​​​സ​​​​ൻ റൂ​​​​ഹാ​​​​നി ച​​​​ർ​​​​ച്ച ചെ​​​​യ്യും. ഇ​​​​ന്ന് ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ലെ ബെ​​​​ഗും​​​​പേ​​​​ട്ട് വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ​​​​ത്തു​​​​ന്ന റൂ​​​​ഹാ​​​​നി, മു​​​​സ്‌​​​​ലിം മ​​​​ത​​​​പ​​​​ണ്ഡി​​​​ത​​​​രു​​​​ടെ സ​​​​ദ​​​​സി​​​​ൽ പ്ര​​​​സം​​​​ഗി​​​​ക്കും. ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ലെ മെ​​​​ക്കാ മ​​​​സ്ജി​​​​ദി​​​​ൽ വെ​​​​ള്ളി​​​​യാ​​​​ഴ്ച നി​​​​സ്കാ​​​​ര​​​​ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കും. തു​​​​ട​​​​ർ​​​​ന്ന് ഗോ​​​​ൽ​​​​കോ​​​​ണ്ട​​​​യി​​​​ലെ ക്വു​​​​ത്ത​​​​ബ് ഷാ​​​​ഹി​​​യു​​​ടെ ശ​​​​വ​​​​കു​​​​ടീ​​​​രം സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കും. ശ​​​​നി​​​​യാ​​​​ഴ്ച ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ഒ​​​​ബ്സ​​​​ർ​​​​വ​​​​ർ റി​​​​സ​​​​ർ​​​​ച്ച് ഫൗ​​​​ണ്ടേ​​​​ഷ​​​​നി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന പ്ര​​​​ത്യേ​​​​ക യോ​​​​ഗ​​​​ത്തി​​​​ൽ പ്ര​​​​സം​​​​ഗി​​​​ക്കും.


ഇ​​​​ന്ത്യ​​​​യു​​​​ടെ​​​​യും അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​ന്‍റെ​​​​യും സം​​​​യു​​​​ക്ത സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ ഇ​​​​റാ​​​​നി​​​​ലെ ച​​​​ബാ​​​​ഹ​​​​ർ തു​​​​റ​​​​മുഖ​​​​ത്തു ന​​​​ട​​​​ത്തു​​​​ന്ന നി​​​​ർ​​​​മാ​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി​​​യു​​​മാ​​​യു​​​ള്ള ച​​​​ർ​​​​ച്ച​​​​യി​​​​ൽ പ്ര​​​​ധാ​​​​ന വി​​​​ഷ​​​​യ​​​​മാ​​​​കും. 2016ൽ ​​​​ന​​​​രേ​​​​ന്ദ്ര മോ​​​​ദി ഇ​​​​റാ​​​​ൻ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച​​​​വേ​​​​ള​​​​യി​​​​ൽ നി​​​​ര​​​​വ​​​​ധി വ്യാ​​​​പാ​​​​ര ക​​​​രാ​​​​റു​​​​ക​​​​ളി​​​​ൽ ഇ​​​​റാ​​​​നും ഇ​​​​ന്ത്യ​​​​യും ഒ​​​​പ്പു​​​​വ​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​റാ​​​​നി​​​​ലെ ‌ച​​​​ബാ​​​​ഹ​​​​ർ തു​​​​റ​​​​മു​​​​ഖ​​​​ത്തു​​​​നി​​​​ന്ന് അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​ൻ​​​​വ​​​​ഴി ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തു​​​​ന്ന വ്യാ​​​​പാ​​​​ര​​​​പാ​​​​ത​​​​യാ​​​ണ് ഇ​​​തി​​​ൽ പ്ര​​​മു​​​ഖം.​​​വ്യാ​​​പാ​​​ര​​​പാ​​​ത​​​യി​​​ൽ പാ​​​​ക്കി​​​​സ്ഥാ​​​​ൻ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നി​​​​ല്ല. 2013 ഓ​​​​ഗ​​​​സ്റ്റി​​​​ൽ ഇ​​​​റാ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യ​​​​ശേ​​​​ഷ​​​​മു​​​​ള്ള റൂ​​​​ഹാ​​​​നി​​​​യു​​​​ടെ ആ​​​​ദ്യ ഇ​​​​ന്ത്യ​​​​ൻ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​മാ​​​​ണി​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.