ബട്‌ല ഹൗസ് ഏറ്റുമുട്ടൽ: ഭീകരൻ പിടിയിൽ
ബട്‌ല ഹൗസ് ഏറ്റുമുട്ടൽ: ഭീകരൻ പിടിയിൽ
Thursday, February 15, 2018 12:54 AM IST
ന്യൂ​ഡ​ൽ​ഹി: ബ​ട്‌​ല ഹൗ​സ് ഏ​റ്റു​മു​ട്ട​ൽ കേ​സി​ൽ ര​ക്ഷ​പ്പെ​ട്ട ഇ​ന്ത്യ​ൻ മു​ജാ​ഹി​ദീ​ൻ ഭീ​ക​ര​ൻ ഡ​ൽ​ഹി​യി​ൽ പി​ടി​യി​ലാ​യി. ഡ​ൽ​ഹി പോ​ലീ​സ് സ്പെ​ഷ​ൽ സെ​ല്ലാ​ണ് 32 കാ​ര​നാ​യ ആ​രി​ശ് ഖാ​ൻ എ​ന്ന ജു​നൈ​ദി​നെ പി​ടി​കൂ​ടി​യ​ത്. 2008ൽ ​ന​ട​ന്ന ബ​ട്‌​ല​ഹൗ​സ് ഏ​റ്റു​മു​ട്ട​ലി​നു ശേ​ഷം പ​ത്തു വ​ർ​ഷം ക​ഴി​ഞ്ഞാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടു​ന്ന​തെ​ന്ന് ഡി​സി​പി പി.​എ​സ് കു​ശ്വ പ​റ​ഞ്ഞു.


ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ഇ​യാ​ളെ​ക്കു​റി​ച്ചു വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് 10 ല​ക്ഷം രൂ​പ​യും ഡ​ൽ​ഹി പോ​ലീ​സ് അ​ഞ്ചു ല​ക്ഷം രൂ​പ​യും പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​സ്മാ​ർ​ഗ് സ്വ​ദേ​ശി​യാ​യി​രു​ന്ന ഇ​യാ​ൾ എ​ൻ​ജിനി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ആ​യി​രി​ക്കേ​യാ​ണ് ബ‌​ട്‌​ല​ഹൗ​സ് ഏ​റ്റു​മു​ട്ട​ൽ ന​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.