അനധികൃത പണമിടപാട്: കാർത്തി ചിദംബരം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനു മുന്പാകെ വീണ്ടും ഹാജരായി
Friday, February 16, 2018 12:38 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​ന​​​​ധി​​​​കൃ​​​​ത പ​​​​ണ​​​​മി​​​​ട​​​​പാ​​​​ടു കേ​​​​സി​​​​ൽ മു​​​​തി​​​​ർ​​​​ന്ന കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് പി. ​​​​ചി​​​​ദം​​​​ബ​​​​ര​​​​ത്തി​​​​ന്‍റെ മ​​​​ക​​​​ൻ കാ​​​​ർ​​​​ത്തി ചി​​​​ദം​​​​ബ​​​​രം എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​ന്‍റ് ഡ​​യ​​റ​​ക്ട​​റേ​​റ്റി​​നു മു​​​​ന്പാ​​​​കെ വീ​​​​ണ്ടും ഹാ​​​​ജ​​​​രാ​​​​യി. ഐ​​​​എ​​​​ൻ​​​​എ​​​​ക്സ് മീ​​​​ഡി​​​​യ​​യ്ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള വി​​​​ദേ​​​​ശ​​​​വി​​​​നി​​​​മ​​​​യ ച​​​​ട്ട​​​​ലം​​​​ഘ​​​​ന​​​​ക്കേ​​​​സ് അ​​​​ട്ടി​​​​മ​​​​റി​​​​ക്കാ​​​​ൻ കാ​​​​ർ​​​​ത്തി ചി​​​​ദം​​​​ബ​​​​രം രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​സ്വാ​​​​ധീ​​​​ന​​​​മു​​​​പ​​​​യോ​​​​ഗി​​​​ച്ച് ക​​​​ന്പ​​​​നി​​​​യി​​​​ൽ​​​​നി​​​​ന്നു പ​​​​ണം കൈ​​​​പ്പ​​​​റ്റി​​​​യെ​​​​ന്നാ​​​​ണു കേ​​​​സ്.


കാ​​​​ർ​​​​ത്തി​​​​യി​​​​ൽ​​​​നി​​​​ന്നു പ​​​​ത്തു ല​​​​ക്ഷം രൂ​​​​പ​​​​യു​​​​ടെ വൗ​​​​ച്ച​​​​റു​​​​ക​​​​ൾ എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റി​​​​ന്‍റെ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു. ജ​​​​നു​​​​വ​​​​രി 18നു​​​​ശേ​​​​ഷം ര​​​​ണ്ടാം ത​​​​വ​​​​ണ​​​​യാ​​​​ണ് കാ​​​​ർ​​​​ത്തി​​​​യെ എ​​​​ൻ​​​​ഫോ​​​​ഴ്സ്​​​​മെ​​​​ന്‍റ് ചോ​​​​ദ്യം ചെ​​​​യ്യാ​​​​നാ​​​​യി വി​​​​ളി​​​​പ്പി​​​​ച്ച​​​​ത്. ഇ​​​​ന്ന​​​​ലെ​​​​യാ​​​​ണ് എ​​​​ന്‍ഫോ​​​​ഴ്സ്​​​​മെ​​​​ന്‍റ് കാ​​​​ർ​​​​ത്തി​​​​ക്കു വീ​​​​ണ്ടും സ​​​​മ​​​​ൻ​​​​സ് അ​​​​യ​​​​ച്ച​​​​ത്. ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം മേ​​​​യി​​​​ലാ​​​​ണ് കാ​​​​ർ​​​​ത്തി​​​​ക്കെ​​​​തി​​​​രേ എ​​​​ൻ​​​​ഫോ​​​​ഴ്സ​​​​മെ​​​​ന്‍റ് കേ​​​​സെ​​​​ടു​​​​ത്ത​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.