ബം​ഗ​ളൂ​രു​വി​ൽ മ​ല​യാ​ളി​യു​ടെ കെ​ട്ടി​ടം ത​ക​ർ​ന്ന് നാ​ലു പേർ മ​രി​ച്ചു
ബം​ഗ​ളൂ​രു​വി​ൽ മ​ല​യാ​ളി​യു​ടെ  കെ​ട്ടി​ടം ത​ക​ർ​ന്ന് നാ​ലു പേർ മ​രി​ച്ചു
Friday, February 16, 2018 12:38 AM IST
ക​​​​സ​​​​വ​​​​ന​​​​ഹ​​​​ള്ളി: ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ൽ മ​​​​ല​​​​യാ​​​​ളി​​​​യു​​​​ടെ ബ​​​​ഹു​​​​നി​​​​ലക്കെ​​​​ട്ടി​​​​ടം ത​​​​ക​​​​ർ​​​​ന്ന് നാ​​​​ലു തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ മ​​​​രി​​​​ച്ചു. കെ​​​​ട്ടി​​​​ടാ​​​​വ​​​​ശി​​​​ഷ്ട​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ 15 പേ​​​​ർ കു​​​​ടു​​​​ങ്ങി​. ഇ​​​​വ​​​​രെ ര​​​​ക്ഷി​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മം ന​​​​ട​​​​ന്നു​​​​വ​​​​രു​​​​ന്നു.

എ​​​​ട്ട് തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ ര​​​​ക്ഷ​​​പ്പെ​​​ടു​​​​ത്താ​​​​നാ​​​​യി. അ​​​​ഞ്ചു നി​​​​ലക്കെ​​​​ട്ടി​​​​ട​​​​മാ‌​​​​ണ് ത​​​​ക​​​​ർ​​​​ന്നു വീ​​​​ണ​​​​ത്.​​​ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ എ​​​​ച്ച്എ​​​​സ്ആ​​​​ർ ലേ​​​​ഔ​​​​ട്ടി​​​​ൽ താ​​​​മ​​​​സ​​​​ക്കാ​​​​രനായ കു​​​​ഞ്ഞി അ​​​​ഹ​​​​മ്മ​​​​ദി​​​​ന്‍റെ പേ​​​​രി​​​​ലു​​​​ള്ള കെ​​​​ട്ടി​​​​ട​​​​മാ​​​​ണി​​​​ത്. ക​​​​സ​​​​വ​​​​ന​​​​ഹ​​​​ള്ളി​​​​യി​​​​ലെ സെ​​​​ൻ​​​​ട്ര​​​​ൽ ജ​​​​യി​​​​ൽ റോ​​​​ഡി​​​​ൽ ഹ​​​​രാ​​​​ലു​​​​രി​​​​നു സ​​​​മീ​​​​പ​​​​മു​​​​ള്ള കെ​​​​ട്ടി​​​​ട​​​​ത്തി​​​​ന്‍റെ നി​​​​ർ​​​​മാ​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ആ​​​​റു​​​​വ​​​​ർ​​​​ഷ​​​​മാ​​​​യി ന​​​​ട​​​​ന്നു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്. അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി ന​​​​ട​​​​ന്ന നി​​​​ർ​​​​മാ​​​​ണ​​​​മാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ ക​​​​ലാ​​​​ശി​​​​ച്ച​​​​തെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​യു​​​​ന്നു. മൂ​​​​ന്നു നി​​​​ലക്കെ​​​​ട്ടി​​​​ട​​​​ത്തി​​​​നു മാ​​​​ത്ര​​​​മാ​​​​ണ് അ​​​​നു​​​​മ​​​​തി​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ടു വ​​​​ർ‌​​​​ഷ​​​​മാ​​​​യി നി​​​​ർ​​​​ത്തി​​​​വ​​​​ച്ചി​​​രു​​​ന്ന നി​​​​ർ​​​​മാ​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ച്ച​​​​പ്പോ​​​​ഴാ​​​​ണ് അ​​​​പ​​​​ക​​​​ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.