കിണറ്റിൽചാടി ജീവനൊടുക്കി
Saturday, February 17, 2018 12:01 AM IST
ബം​​​ഗ​​​ളൂ​​​രു: ആ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ ഇ​​​ല്ലാ​​​ത്ത നി​​​രാ​​​ശ​​​യി​​​ൽ ര​​​ണ്ട് മാ​​​സം പ്രാ​​​യ​​​മു​​​ള്ള​​​തു​​​ൾ​​​പ്പെ​​​ടെ മൂ​​​ന്ന് പെ​​​ൺ​​​കു​​​ഞ്ഞു​​​ങ്ങ​​​ളു​​​മാ​​​യി കി​​​ണ​​​റ്റി​​​ൽ ചാ​​​ടി ജീ​​​വ​​​നൊ​​​ടു​​​ക്കി. ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ​​​നി​​​ന്നു നൂ​​​റ് കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യു​​​ള്ള ചി​​​ക്ക​​​ബ​​ല്ലാ​​​പു​​​ര ജി​​​ല്ല​​​യി​​​ലെ ഹ​​​നു​​​മ​​​ന്ത​​​പു​​​ര ഗ്രാ​​​മ​​​ത്തി​​​ലാ​​​ണു ദാ​​​ര​​​ണ സം​​​ഭ​​​വം. നാ​​​ഗ​​​ശ്രീ (25) എ​​​ന്ന യു​​​വ​​​തി​​​യാ​​​ണ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ മ​​​ക്ക​​​ളാ​​​യ ന​​​വ്യ​​​ശ്രീ, ദി​​​വ്യ​​​ശ്രീ, ര​​​ണ്ട് മാ​​​സം പ്രാ​​​യ​​​മു​​​ള്ള കു​​​ട്ടി എ​​​ന്നി​​​വ​​​ർ​​​ക്കൊ​​​പ്പം കി​​​ണ​​​റ്റി​​​ൽ ചാ​​​ടി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.