ഗോ​​​വ മു​​​ഖ്യ​​​മ​​​ന്ത്രി മനോഹർ പരീക്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഗോ​​​വ മു​​​ഖ്യ​​​മ​​​ന്ത്രി മനോഹർ പരീക്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Sunday, February 18, 2018 2:05 AM IST
മും​​​ബൈ: പാ​​​ൻ​​​ക്രി​​​യാ​​​സ് ഗ്ര​​​ന്ഥി​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം ത​​​ക​​​രാ​​​റി​​​ലാ​​​യ​​​കി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഗോ​​​വ മു​​​ഖ്യ​​​മ​​​ന്ത്രി മ​​​നോ​​​ഹ​​​ർ പ​​​രീ​​​ക്ക​​​റെ മും​​​ബൈ ലീ​​​ലാ​​​വ​​​തി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.
പ്ര​​​ശ​​​സ്ത ഓ​​​ങ്കോ​​​ള​​​ജി​​​സ്റ്റ് പി. ​​​ജ​​​ഗ​​​ന്നാ​​​ഥാ​​​ണ് പ​​​രീ​​​ക്ക​​​റെ ചി​​​കി​​​ത്സി​​​ക്കു​​​ന്ന​​​ത്.


വ​​​യ​​​റു​​​വേ​​​ദ​​​ന അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട പ​​​രീ​​​ക്ക​​​റെ ആ​​​ദ്യം ഗോ​​​വ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലാ​​​ണു പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. പി​​​ന്നാലെ മും​​​ബൈ​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. ദ്ര​​​വ​​​രൂ​​​പ​​​ത്തി​​​ലാ​​​ണു ഭ​​​ക്ഷ​​​ണം ന​​​ല്കി​​​വ​​​രു​​​ന്ന​​​തെ​​​ന്നു ഡോ. ​​​ജ​​​ഗ​​​ന്നാ​​​ഥ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.