പ്രൈമറി സ്കൂളിലെ ശൗചാലയം കൈകൊണ്ടു വൃത്തിയാക്കി ലോക്സഭാംഗം
പ്രൈമറി സ്കൂളിലെ ശൗചാലയം കൈകൊണ്ടു വൃത്തിയാക്കി ലോക്സഭാംഗം
Monday, February 19, 2018 12:54 AM IST
രേ​​​​​വ (മ​​​​​ധ്യ​​​​​പ്ര​​​​​ദേ​​​​​ശ്): മ​​​​​ധ്യ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള ബി​​​​​ജെ​​​​​പി എം​​​​​പി ജ​​​​​നാ​​​​​ർ​​​​​ദ​​​​​ൻ മി​​​​​ശ്ര ത​​​​​ന്‍റെ മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ലെ പ്രൈ​​​​​മ​​​​​റി സ്കൂ​​​​​ളി​​​​​ന്‍റെ ശൗ​​​​​ചാ​​​​​ല​​​​​യം കൈ​​​​​കൊ​​​​​ണ്ടു വൃ​​​​​ത്തി​​​​​യാ​​​​​ക്കു​​​​​ന്ന ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​ൽ വൈ​​​​​റ​​​​​ലാ​​​​​യി. ബു​​​​​സൂ​​​​​ദി ഗ്രാ​​​​​മ​​​​​ത്തി​​​​​ലെ പ്രൈ​​​​​മ​​​​​റി സ്കൂ​​​​​ളി​​​​​ൽ സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​നെ​​​​​ത്തി​​​​​യ​​​​​താ​​​​​യി​​​​​രു​​​​​ന്നു എം​​​​​പി. ശൗ​​​​​ചാ​​​​​ല​​​​​യം മ​​​​​ണ്ണും ക​​​​​ല്ലു​​​​​കൊ​​​​​ണ്ട് നി​​​​​റ​​​​​ഞ്ഞി​​​​​രി​​​​​ക്കു​​​​​ന്ന​​​​​തു ക​​​​​ണ്ട​​​​​പ്പോ​​​​​ൾ കൈ​​​​​കൊ​​​​​ണ്ട് വൃ​​​​​ത്തി​​​​​യാ​​​​​ക്കി. ശൗ​​​​​ചാ​​​​​ല​​​​​യ​​​​​ത്തി​​​​​ലെ ത​​​​​ട​​​​​സ​​​​​ങ്ങ​​​​​ൾ കൈ​​​​​കൊ​​​​​ണ്ടാ​​​​​ണ് എം​​​​​പി നീ​​​​​ക്കി​​​​​യ​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.