നാ​ഗ്പു​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ അ​മ്മ​യും ഒ​രു​വ​യ​സു​ള്ള മ​ക​ളും കൊ​ല്ല​പ്പെട്ടു
നാ​ഗ്പു​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ അ​മ്മ​യും ഒ​രു​വ​യ​സു​ള്ള മ​ക​ളും കൊ​ല്ല​പ്പെട്ടു
Monday, February 19, 2018 12:54 AM IST
നാ​​ഗ്പു​​​ർ: മ​​​ഹാ​​​രാ​​​ഷ്ട്ര​​​യി​​​ലെ നാ​​​ഗ്പു​​​രി​​​ൽ പ്രാ​​​ദേ​​​ശി​​​ക ചാ​​​ന​​​ൽ റി​​​പ്പോ​​​ർ​​​ട്ട​​​റു​​​ടെ അ​​​മ്മ​​​യെ​​​യും മ​​​ക​​​ളെ​​​യും കൊ​​ല​​പ്പെ​​ടു​​ത്തി. ഉ​​​ഷ കാം​​​ബ്ലേ(50), റി​​​ഷ(​​​ഒ​​​ന്ന്) എ​​​ന്നി​​​വ​​​രു​​ടെ മൃ​​ത​​ദേ​​ഹം ചാ​​ക്കി​​ൽ കെ​​ട്ടി​​യ നി​​​ല​​​യി​​​ൽ ന​​ഗ​​ര​​ത്തി​​ലെ തോ​​ട്ടി​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​യാ​​ണു ക​​​ണ്ടെ​​​ത്തി​​​യ​​​ത്. സം​​ഭ​​വ​​ത്തിൽ രാം​​ബ​​ര​​ൻ ഷാ​​ഹു(26) എ​​ന്ന​​യാ​​ളെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. ചി​​ട്ടി​​പ്പ​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഉ​​ഷ​​യും ഷാ​​ഹു​​വും ത​​മ്മി​​ൽ ത​​ർ​​ക്ക​​മു​​ണ്ടാ​​യി. ത​​ർ​​ക്ക​​ത്തി​​നി​​ടെഉ​​ഷ​​യു​​ടെ ക​​ഴു​​ത്ത് ഷാ​​ഹു അ​​റ​​ത്തു. ഇ​​തു​​ക​​ണ്ട് ക​​ര​​ഞ്ഞ കു​​ഞ്ഞി​​നെ​​യും പ്ര​​തി കൊ​​ല​​പ്പെ​​ടു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.