കാവേരി: അപ്പീൽസാധ്യത പരിശോധിക്കുമെന്നു പളനിസ്വാമി
കാവേരി: അപ്പീൽസാധ്യത പരിശോധിക്കുമെന്നു പളനിസ്വാമി
Monday, February 19, 2018 12:54 AM IST
സേ​​​ലം: ത​​​മി​​​ഴ്നാ​​​ടി​​​നു കാ​​​വേ​​​രി ന​​​ദീ​​​ജ​​​ല വി​​​ഹി​​​തം കു​​​റ​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള സൂ​​​പ്രീം കോ​​​ട​​​തി വി​​​ധി​​​ക്കെ​​​തി​​​രേ അ​​​പ്പീ​​​ൽ ന​​​ൽ​​​കു​​​ന്ന കാ​​​ര്യം പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്നു ത​​​മി​​​ഴ്നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി കെ. ​​​പ​​​ള​​​നി​​​സ്വാ​​​മി. നി​​​രാ​​​ശ​​​ജ​​​ന​​​ക​​​മാ​​​യ വി​​​ധി​​​യാ​​​ണു സു​​​പ്രീം കോ​​​ട​​​തി​​​യു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, കാ​​​വേ​​​രി ന​​​ദി രാ​​ഷ്‌​​ട്ര​​ത്തി​​​ന്‍റെ പൊ​​​തു​​സ്വ​​ത്താ​​​ണെ​​​ന്നും ഒ​​​രു സം​​​സ്ഥാ​​​ന​​​ത്തി​​​നും ന​​​ദി​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത അ​​​വ​​​കാ​​​ശ​​​പ്പെ​​​ടാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നു​​​മു​​​ള്ള സു​​​പ്രീം​​കോ​​​ട​​​തി നീ​​​രീ​​​ക്ഷ​​​ണ​​​ത്തെ സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ന്നു​​​വെ​​​ന്നും പ​​​ള​​​നി​​സ്വാ​​​മി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.