മദ്രാസ് ഹൈ​ക്കോ​ട​തി കേ​ന്ദ്ര​ത്തി​നു നോ​ട്ടീ​സ് അ​യ​ച്ചു
മദ്രാസ് ഹൈ​ക്കോ​ട​തി കേ​ന്ദ്ര​ത്തി​നു നോ​ട്ടീ​സ് അ​യ​ച്ചു
Tuesday, February 20, 2018 1:00 AM IST
ചെ​​​ന്നൈ: കേ​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ അ​​​ന്വേ​​​ഷി​​​ച്ച കേ​​​സി​​​ൽ പ്ര​​​തി​​​ക​​​ൾ​​​ക്ക് ശി​​​ക്ഷാ​​​യി​​​ള​​​വ് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​നു കേ​​​ന്ദ്ര അ​​​നു​​​മ​​​തി നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കു​​​ന്ന സി​​​ആ​​​ർ​​​പി​​​സി സെ​​​ക്‌​​​ഷ‌​​​ൻ ചോ​​​ദ്യം ചെ​​​യ്തു രാ​​​ജീ​​​വ് ഗാ​​​ന്ധി വ​​​ധ​​​ക്കേ​​​സി​​​ൽ ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വു​​​ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന ന​​​ളി​​​നി സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യി​​​ൽ മ​​​ദ്രാ​​​സ് ഹൈ​​​ക്കോ​​​ട​​​തി കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​നു നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു.

435 (1)(എ) ​​​സെ​​​ക്‌​​​ഷ​​​ൻ ചോ​​​ദ്യം ചെ​​​യ്തു ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വു​​​കാ​​​ർ​​​ക്ക് ശി​​​ക്ഷാ​​​യി​​​ള​​​വ് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ ര​​​ണ്ടു ത​​​ര​​​ത്തി​​​ലു​​​ള്ള ന​​​ട​​​പ​​​ടി പാ​​​ടി​​​ല്ലെ​​​ന്നു വാ​​​ദി​​​ക്കു​​​ന്നു. ഈ ​​​വ​​​കു​​​പ്പു പ്ര​​​കാ​​​രം കേ​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ അ​​​ന്വേ​​​ഷി​​​ച്ച ഏ​​​തു ത​​​ര​​​ത്തി​​​ലു​​​ള്ള കേ​​​സി​​​ലും ഇ​​​ള​​​വ് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​നു സ​​​ർ​​​ക്കാ​​​ർ കേ​​​ന്ദ്രാ​​​നു​​​മ​​​തി തേ​​​ട​​​ണ​​​മെ​​​ന്ന​​​തു നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.