ബിഎസ്എഫ് ജവാനു വീരമൃത്യു
ബിഎസ്എഫ് ജവാനു വീരമൃത്യു
Wednesday, February 21, 2018 12:58 AM IST
ശ്രീ​​ന​​ഗ​​ർ/​​ന്യൂ​​ഡ​​ൽ​​ഹി: നി​​യ​​ന്ത്ര​​ണ​​രേ​​ഖ​​യി​​ൽ പാ​​ക്കി​​സ്ഥാ​​ൻ ന​​ട​​ത്തി​​യ വെ​​ടി​​വ​​യ്പി​​ൽ ബി​​എ​​സ്എ​​ഫ് ജ​​വാ​​നു വീ​​ര​​മൃ​​ത്യു. താ​​ങ്ധ​​ർ സെ​​ക്ട​​റി​​ൽ ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​ര​​മു​​ണ്ടാ​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ കോ​​ൺ​​സ്റ്റ​​ബി​​ൾ എ​​സ്.​​കെ. മു​​ർ​​മു(28) ആ​​ണു വീ​​ര​​മൃ​​ത്യു വ​​രി​​ച്ച​​ത്. വ​​യ​​റ്റി​​ൽ വെ​​ടി​​യേ​​റ്റ മു​​ർ​​മു​​വി​​നെ ആ​​ർ​​മി ഹെ​​ലി​​കോ​​പ്റ്റ​​റി​​ൽ ശ്രീ​​ന​​ഗ​​റി​​ലെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും രാ​​ത്രി എ​​ട്ട​​ര​​യോ​​ടെ മ​​ര​​ണ​​ത്തി​​നു കീ​​ഴ​​ട​​ങ്ങി. 2013ൽ ​​ബി​​എ​​സ്എ​​ഫി​​ൽ ചേ​​ർ​​ന്ന മു​​ർ​​മു ബി​​ഹാ​​റി​​ലെ ജ​​മു​​യി ജി​​ല്ല​​ക്കാ​​ര​​നാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.