ഡോക ലായിലെ സ്ഥിതി ശാന്തമെന്നു കരസേനാ മേധാവി
ഡോക ലായിലെ സ്ഥിതി ശാന്തമെന്നു കരസേനാ മേധാവി
Thursday, February 22, 2018 1:24 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഡോ​​​​ക ലായി​​​​ലെ സ്ഥി​​​​തി ശാ​​​​ന്ത​​​​മാ​​​​ണെ​​​​ന്നും ആ​​​​ശ​​​​ങ്ക​​​​പ്പെ​​​​ടേ​​​​ണ്ടതില്ലെ​​​​ന്നും ക​​​​ര​​​​സേ​​​​നാ മേ​​​​ധാ​​​​വി ബി​​പി​​​​ൻ റാ​​​​വ​​​​ത്ത്.അ​​​​തി​​​​ർ​​​​ത്തി​​​​ക്കു സ​​​​മീ​​​​പം ചൈ​​​​ന പ്ര​​​​തി​​​​രോ​​​​ധ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ നി​​​​ർ​​​​മി​​​​ക്കു​​​​ന്നെ​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ പു​​​​റ​​​​ത്തുവ​​​​ന്ന​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നു പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

ചൈ​​​​നീ​​​​സ് സൈ​​​​ന്യ​​​​ത്തി​​​​ന്‍റെ താ​​​​ൻ​​​​പോ​​​​രിമ​​​​യാ​​​​ണ് ഡോ​​​​ക ലാം ​​​​സം​​​​ഘ​​​​ർ​​​​ഷ​​​​മു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​യി​​​​ൽ നി​​​​ന്ന് വ്യ​​​​ക്ത​​​​മാ​​​​കു​​​​ന്ന​​​​തെ​​​​ന്ന് നാ​​​​വി​​​​ക​​​​സേ​​​​നാ മേ​​​​ധാ​​​​വി അ​​​​ഡ്മി​​​​റ​​​​ൽ സു​​​​നി​​​​ൽ ലാം​​​​ബ പ​​​​റ​​​​ഞ്ഞു.
വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ പ്ര​​​​ദേ​​​​ശ​​​​ത്തെ രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ മ​​​​റ്റു പ്ര​​​​ദേ​​​​ശ​​​​വു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന സി​​​​ലി​​​​ഗു​​​​രി സെ​​​​ക്ട​​​​റി​​​​ന്‍റെ സു​​​​ര​​​​ക്ഷ​​​​ശ​​​​ക്ത​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന മു​​​​ന്ന​​​​റി​​​​യി​​​​പ്പാ​​​​ണ് ഡോ​​​​ക ലാം ​​​​സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ൽ നി​​​​ന്നു ല​​​​ഭി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് മൂ​​​​ന്നു സേ​​​​ന​​​​ക​​​​ളു​​​​ടെ​​​​യും ചീ​​​​ഫ് ഓ​​​​ഫ് സ്റ്റാ​​​​ഫ് ക​​​​മ്മി​​​​റ്റി ത​​​​ല​​​​വ​​​​നാ​​​​യ ലാം​​​​ബ പ​​​​റ​​​​ഞ്ഞു. ഡോ​​​​ക ലാം ​​​​പ്ര​​​​ദേ​​​​ശം ശാ​​​​ന്ത​​​​മാ​​​​ണെ​​​​ന്നും ഇ​​​​പ്പോ​​​​ൾ ആ​​​​ശ​​​​ങ്ക​​​​പ്പെ​​​​ടേ​​​​ണ്ട ആ​​​​വ​​​​ശ്യ​​​​മി​​​​ല്ലെ​​​​ന്നും ക​​​​ര​​​​സേ​​​​നാ മേ​​​​ധാ​​​​വി വ്യ​​​​ക്ത​​​​മാ​​​​ക്കി. 73 ദി​​​​വ​​​​സം നീ​​​​ണ്ടു​​​​നി​​​​ന്ന ഡോ​​​​ക ലാം ​​​​സം​​​​ഘ​​​​ർ​​​​ഷം ഓ​​​​ഗ​​​​സ്റ്റ് 28 ആ​​​​ണ് അ​​​​വ​​​​സാ​​​​നി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.