ബിഹാറിൽ മാവോയിസ്റ്റുകൾ അധ്യാപകനെ വെടിവച്ചു കൊന്നു
ബിഹാറിൽ മാവോയിസ്റ്റുകൾ അധ്യാപകനെ വെടിവച്ചു കൊന്നു
Friday, February 23, 2018 1:03 AM IST
ജ​​​മു​​യി: ബി​​ഹാ​​റി​​ൽ അ​​​ധ്യാ​​​പ​​​ക​​​നെ മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ ബു​​ധ​​നാ​​ഴ്ച രാ​​​ത്രി വെ​​​ടി​​​വ​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി. നി​​​രോ​​​ധി​​​ത സി​​​പി​​​ഐ മാ​​​വോ​​​യി​​​സ്റ്റു ഭീ​​​ക​​​ര​​​രാ​​​ണ് ച​​​ർ​​​ക​​​പ​​​ത്താ​​​ർ ന​​​വീ​​​ൻ പ്രൈ​​​മ​​​റി സ്കൂ​​​ൾ ഹെ​​​ഡ്മാ​​​സ്റ്റ​​​റാ​​​യ ദി​​​നേ​​​ഷ് യാ​​​ദ​​​വി​​​നെ യാ​​​ത്ര​​​യ്ക്കി​​​ടെ വെ​​​ടി​​​വ​​​ച്ചു കൊ​​​ന്ന​​​ത്.

ഗ്രാ​​​മവാ​​​സി​​​ക​​​ൾ അ​​​റി​​​യി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു പോ​​​ലീ​​​സെ​​​ത്തി മൃ​​​ത​​​ദേ​​​ഹം പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​ന​​​യ​​​ച്ചു. ട​​​ഖാ​​​ർ ഗ്രാ​​​മ​​​വാ​​​സി​​​യാ​​​ണ് മ​​​രി​​​ച്ച ദി​​​നേ​​​ഷ് യാ​​​ദ​​​വ്. പ്ര​​​ദേ​​​ശ​​​ത്തെ ഒ​​​രു മാ​​​വോ​​​യി​​​സ്റ്റ് ക​​​മ​​​ൻ​​​ഡാ​​​ന്‍റ് അ​​​ടു​​​ത്തി​​​ടെ പോ​​​ലീ​​​സി​​​ൽ കീ​​​ഴ​​​ട​​​ങ്ങി​​​യി​​​തി​​​ൽ ദി​​​നേ​​​ഷ് യാ​​​ദ​​​വി​​​നു പ​​​ങ്കു​​​ണ്ടെ​​​ന്ന സം​​​ശ​​​യ​​​ത്താ​​​ലാ​​ണു മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ അ​​​ദ്ദേ​​​ഹ​​​ത്തെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്നു ക​​​രു​​​തു​​​ന്ന​​​താ​​​യി ഔ​​​ദ്യോ​​​ഗി​​​ക വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.