നസീമുദ്ദീൻ സിദ്ദിഖി കോൺഗ്രസിൽ ചേർന്നു
നസീമുദ്ദീൻ സിദ്ദിഖി കോൺഗ്രസിൽ ചേർന്നു
Friday, February 23, 2018 1:03 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ബി​​​എ​​​സ്പി​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്ക​​​പ്പെ​​​ട്ട മു​​​തി​​​ർ​​​ന്ന നേ​​​താ​​​വ് ന​​​സീ​​​മു​​​ദ്ദീ​​​ൻ സി​​​ദ്ദി​​​ഖി​​​യും യു​​​പി​​​യി​​​ലെ മൂ​​​ന്നു മു​​​ൻ മ​​​ന്ത്രി​​​മാ​​​രും മു​​​ൻ എം​​​എ​​​ൽ​​​എ​​​മാ​​​രും കോ​​​ൺ​​​ഗ്ര​​​സി​​​ൽ ചേ​​​ർ​​​ന്നു. ഒ.​​​പി. സിം​​​ഗ്, ലി​​​യാ​​​ഖ​​​ത്ത് അ​​​ലി എ​​​ന്നി​​​വ​​​രാ​​​ണു കോ​​​ൺ​​​ഗ്ര​​​സി​​​ൽ ചേ​​​ർ​​​ന്ന മു​​​ൻ​​​മ​​​ന്ത്രി​​​മാ​​​ർ.

ബി​​​എ​​​സ്പി​​​യി​​​ലെ മു​​​സ്‌​​​ലിം മു​​​ഖ​​​മാ​​​യി​​​രു​​​ന്ന ന​​​സീ​​​മു​​​ദ്ദീ​​​ൻ സി​​​ദി​​​ഖി​​​യു​​​ടെ വ​​​ര​​​വ് യു​​​പി​​​യി​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ന് ഏ​​​റെ ഗു​​​ണം ചെ​​​യ്യു​​​മെ​​​ന്നാ​​​ണു വി​​​ല​​​യി​​​രു​​​ത്ത​​​ൽ. സി​​​ദ്ദി​​​ഖി രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ച രാ​​​ഷ്‌​​​ട്രീ​​​യ ബ​​​ഹു​​​ജ​​​ൻ മോ​​​ർ​​​ച്ച പാ​​​ർ​​​ട്ടി കോ​​​ൺ​​​ഗ്ര​​​സി​​​ൽ ല​​​യി​​​ച്ചു. പാ​​​ർ​​​ട്ടി​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ 2017 മേ​​​യ് 10നാ​​​ണു സി​​​ദ്ദി​​​ഖി​​​യെ ബി​​​എ​​​സ്പി​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.