ആ​സാ​മി​ലെ മു​സ്‌ലിം പാ​ർ​ട്ടി​യു​ടെ വ​ള​ർ​ച്ച ബി​ജെ​പി​യേ​ക്കാ​ൾ വേ​ഗ​ത്തി​ലെ​ന്നു ക​ര​സേ​നാ മേ​ധാ​വി
ആ​സാ​മി​ലെ മു​സ്‌ലിം പാ​ർ​ട്ടി​യു​ടെ വ​ള​ർ​ച്ച ബി​ജെ​പി​യേ​ക്കാ​ൾ വേ​ഗ​ത്തി​ലെ​ന്നു ക​ര​സേ​നാ മേ​ധാ​വി
Friday, February 23, 2018 1:03 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ആ​​​സാ​​​മി​​​ൽ മു​​​സ്‌​​ലിം​​​ക​​​ളു​​​ടെ പാ​​​ർ​​​ട്ടി​​​യാ​​​യ എ​​​ഐ​​​യു​​​ഡി​​​എ​​​ഫ്(​​​ഓ​​​ൾ ഇ​​​ന്ത്യ യു​​​ണൈ​​​റ്റ​​​ഡ് ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് ഫ്ര​​​ണ്ട്) വ​​​ള​​​ർ​​​ച്ച എ​​​ണ്‍​പ​​​തു​​​ക​​​ളി​​​ൽ ബി​​​ജെ​​​പി​​​യു​​​ടെ ​വ​​​ള​​​ർ​​​ച്ച​​​യേ​​​ക്കാ​​​ൾ അ​​​തി​​​വേ​​​ഗ​​​ത്തി​​​ലാ​​​ണെ​​​ന്നു ക​​​ര​​​സേ​​​നാ മേ​​​ധാ​​​വി ജ​​​ന​​​റ​​​ൽ ബി​​​പി​​​ൻ റാ​​​വ​​​ത്ത്.

ആ​​​സാ​​​മി​​​ലെ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ മു​​​സ്‌​​ലിം ജ​​​ന​​​സം​​​ഖ്യ വ​​​ർ​​​ധി​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചാ​​​യി​​​രു​​​ന്നു റാ​​​വ​​​ത്തി​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശം. ബുധ നാഴ്ച ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ന്ന സെ​​​മി​​​നാ​​​റി​​​ലാ​​​ണു റാ​​​വ​​​ത്ത് വി​​​വാ​​​ദ പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തി​​​യ​​​ത്. ബം​​​ഗ്ലാ​​​ദേ​​​ശി​​​ക​​​ളു​​​ടെ ആ​​​സാ​​​മി​​​ലേ​​​ക്കു​​ള്ള ക​​​ട​​​ന്നു​​​ക​​​യ​​​റ്റം ചൈ​​​ന​​​യു​​​ടെ പി​​​ന്തു​​​ണ​​​യോ​​​ടെ പാ​​​ക്കി​​​സ്ഥാ​​​ൻ ന​​​ട​​​ത്തു​​​ന്ന നി​​​ഴ​​​ൽ​​​യു​​​ദ്ധ​​​മാ​​​ണെ​​​ന്നു റാ​​​വ​​​ത്ത് പ​​​റ​​​ഞ്ഞു. ക​​​ര​​​സേ​​​നാ മേ​​​ധാ​​​വി​​​യു​​​ടെ പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​നെ​​​തി​​​രേ എ​​​ഐ​​​യു​​​ഡി​​​എ​​​ഫ് പ്ര​​​സി​​​ഡ​​​ന്‍റ് ബ​​​ദ​​​റു​​​ദ്ദീ​​​ൻ​​​സ അ​​​ജ്മ​​​ൽ രം​​​ഗ​​​ത്തു​​​വ​​​ന്നു. ​​


പാ​​ർ​​ട്ടി​​ക​​ളു​​ടെ വ​​ള​​ർ​​ച്ച നി​​രീ​​ക്ഷി​​ക്കു​​ക​​യ​​ല്ല രാ​​ജ്യ​​ത്തി​​ന്‍റെ സൈ​​ന്യ​​ത്തെ ന​​യി​​ക്കു​​ക​​യാ​​ണു റാ​​വ​​ത്തി​​ന്‍റെ ചു​​മ​​ത​​ല​​യെ​​ന്നും അ​​ജ്മ​​ൽ പ​​റ​​ഞ്ഞു.അ​​​തേ​​​സ​​​മ​​​യം, റാ​​​വ​​​ത്തി​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശം രാ​​​ഷ്‌ട്രീയ​​​മാ​​​യോ മ​​​ത​​​പ​​​ര​​​മാ​​​യോ ഉ​​​ള്ള​​​ത​​​ല്ലെ​​​ന്നു സൈ​​​നി​​​ക​​​വൃ​​​ത്ത​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.