ഇറാക്കിലേക്കു കമാൻഡോകളെ അയ‍ച്ചേക്കും
Friday, February 23, 2018 1:03 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ് ഭീ​​​ഷ​​​ണി​​​യെ​​​ത്തു​​​ട​​​ർ​​​ന്നു ബാ​​​ഗ്ദാ​​​ദി​​​ലെ അ​​​ൽ​​​മ​​​ൻ​​​സൂ​​​റി​​​ലെ എം​​​ബ​​​സി സ​​​മു​​​ച്ച​​​യ​​​ത്തി​​​ന്‍റെ സു​​​ര​​​ക്ഷ​​​യ്ക്ക് സാ​​​യു​​​ധ ക​​​മാ​​​ൻ​​​ഡോ സം​​​ഘ​​​ത്തെ അ​​​യ​​​യ്ക്കാ​​​ൻ ധാ​​​ര​​​ണ​​​യായി. സി​​​ആ​​​ർ​​​പി​​​എ​​​ഫി​​​നെ​​​യാ​​​ണ് അ​​​നു​​​യോ​​​ജ്യ​​​രാ​​​യി ക​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്. ന​​​യ​​​ത​​​ന്ത്ര ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ​​​ക്കും ഭീ​​​ക​​​ര​​​വാ​​​ദി​​​ക​​​ളു​​​ടെ ഭീ​​​ഷ​​​ണി​​​യി​​​ൽ​​​നി​​​ന്നു സം​​​ര​​​ക്ഷ​​​ണം ന​​ല്കു​​​ക​​​യെ​​​ന്ന ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മാ​​​ണ് ക​​​മാ​​​ൻ​​​ഡോ​​​ക​​​ൾ​​​ക്കു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.