മതിയായ മൂലധനമുണ്ടെന്ന് പിഎൻബി
Friday, February 23, 2018 1:03 AM IST
മും​​​​ബൈ : വ​​​​ജ്രാ​​​​ഭ​​​​ര​​​​ണ വ്യാ​​​​പാ​​​​രി നീ​​​​ര​​​​വ് മോ​​​​ദി​​​​യും സം​​​​ഘ​​​​വും ത​​​​ട്ടി​​​​ച്ചെ​​​​ടു​​​​ത്ത 11,400 കോ​​​​ടി​​​​രൂ​​​​പ തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ൾ പി​​​​ന്തു​​​​ട​​​​രു​​​​ന്ന​​​​താ​​​​യി പ​​​​ഞ്ചാ​​​​ബ് നാ​​​​ഷ​​​​ണ​​​​ൽ ബാ​​​​ങ്ക്. ഏ​​​​തു​​​​ത​​​​രം ബാ​​​​ധ്യ​​​​ത​​​​യെ​ നേ​​​​രി​​​​ടു​​​​ന്ന​​​​തി​​​​നും ആ​​​​വ​​​​ശ്യ​​​​മാ​​​​യ മൂ​​​​ല​​​​ധ​​​​നം ബാ​​​​ങ്കി​​​​നു​​​​ണ്ടെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ർ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു. പ​​​​ണം​​​​തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ൾ പ​​​​ഞ്ചാ​​​​ബ് നാ​​​​ഷ​​​​ണ​​​​ൽ ബാ​​​​ങ്ക് ഉ​​​​പേ​​​​ക്ഷി​​​​ച്ചെ​​​​ന്ന നീ​​​​ര​​​​വ് മോ​​​​ദി​​​​യു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണു വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം.


പ്ര​​​​ശ്ന​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് രാ​​​​ജ്യ​​​​ത്തെ അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ ​​​​അ​​​​ന്വേ​​​​ഷി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ നി​​​​ന്നു​​​​ണ്ടാ​​​​കു​​​​ന്ന പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ പ​​​​ണം തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ക്കു​​​​ന്ന​​​​തി​​​​നെ പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​യു​​​ന്നു. പ്രാ​​​​ഥ​​​​മി​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ 280.7 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ത​​​​ട്ടി​​​​പ്പ് ന​​​​ട​​​​ന്ന​​​​താ​​​​യാ​​​​ണ് ബി​​​​എ​​​​സ്ഇ​​​​യെ​​​​യും എ​​​​ൻ​​​​എ​​​​സ്ഇ​​​​യെ​​​​യും അ​​​​റി​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.