സോണിയയുടെ റായ്ബറേലി സന്ദർശനം റദ്ദാക്കി
സോണിയയുടെ റായ്ബറേലി സന്ദർശനം റദ്ദാക്കി
Sunday, February 25, 2018 1:25 AM IST
റാ​​​​യ്ബ​​​​റേ​​​​ലി: കോ​​​​ൺ​​​​ഗ്ര​​​​സ് മു​​​​ൻ അ​​​​ധ്യ​​​​ക്ഷ സോ​​​​ണി​​​​യ ഗാ​​​​ന്ധി​​​​യു​​​​ടെ റാ​​​​യ്ബ​​​​റേ​​​​ലി സ​​​​ന്ദ​​​​ർ​​​​ശ​​​​നം റ​​​​ദ്ദാ​​​​ക്കി. സ്ഥ​​​​ലം എം​​​​പി​​​​യാ​​​യ സോ​​​ണി​​​യ ഗാ​​​ന്ധി​​​യു​​​ടെ സ​​​ന്ദ​​​ർ​​​ശ​​​നം ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​കാ​​​ത്ത കാ​​​ര​​​ണ​​​ത്താ​​​ൽ റ​​​ദ്ദാ​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് അ​​​​വ​​​​രു​​​​ടെ പ്ര​​​​തി​​​​നി​​​​ധി കെ.​​​​എ​​​​ൽ. ശ​​​​ർ​​​​മ അ​​​​റി​​​​യി​​​​ച്ചു.


എം​​​​പി ഫ​​​​ണ്ട് ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ആ​​​സൂ​​​ത്ര​​​ണ​​​ത്തി​​​നും ന​​​ട​​​ത്തി​​​പ്പി​​​നു​​​മാ​​​യാ​​​ണ് റാ​​​യ്ബ​​​റേ​​​ലി സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​ൻ സോ​​​ണി​​​യ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്ന​​​ത്. സ​​​ന്ദ​​​ർ​​​ശ​​​നം റ​​​ദ്ദാ​​​ക്കി​​​യ വി​​​വ​​​രം ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ അ​​​റ​​​യി​​​ച്ചു​​​വെ​​​ന്നും കെ.​​​എ​​​ൽ. ശ​​​ർ​​​മ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.