ഇ-വേ ബിൽ ഏപ്രിലിൽ
ഇ-വേ ബിൽ ഏപ്രിലിൽ
Sunday, February 25, 2018 1:25 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ച​​​ര​​​ക്കു​​​സേ​​​വ​​​ന നി​​​കു​​​തി (ജി​​​എ​​​സ്ടി) പ്ര​​​കാ​​​ര​​​മു​​​ള്ള ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് വേ ​​​ബി​​​ൽ (ഇ-​​​വേ ബി​​​ൽ) ന​​​ട​​​പ്പാ​​​ക്ക​​​ൽ ഏ​​​പ്രി​​​ലി​​​ലേ​​​ക്കു നീ​​​ട്ടി. സം​​​സ്ഥാ​​​നാ​​​ന്ത​​​ര വ്യാ​​​പാ​​​ര​​​ത്തി​​​നു​​​ള്ള​​​ത് ഏ​​​പ്രി​​​ൽ ഒ​​​ന്നി​​​നു ന​​​ട​​​പ്പാ​​​ക്കും. സം​​​സ്ഥാ​​​ന​​​ത്തി​​​ന​​​ക​​​ത്തെ വ്യാ​​​പാ​​​ര​​​ത്തി​​​നു ഘ​​​ട്ടം ഘ​​​ട്ട​​​മാ​​​യി​​​ട്ടാ​​​ണ് ഇ​​​തു ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ക. ഓ​​​രോ ആ​​​ഴ്ച​​​യും നാ​​​ലോ അ​​​ഞ്ചോ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ന​​​ട​​​പ്പാ​​​ക്കും.

ഇ​​​ന്ന​​​ലെ സം​​​സ്ഥാ​​​ന ധ​​​ന​​​മ​​​ന്ത്രി​​​മാ​​​രു​​​ടെ ഉ​​​പ​​​സ​​​മി​​​തി സ​​​മ്മേ​​​ളി​​​ച്ചു കൈ​​​ക്കൊ​​​ണ്ട തീ​​​രു​​​മാ​​​ന​​​മാ​​​ണി​​​ത്. കേ​​​ന്ദ്ര​​​ധ​​​ന​​​മ​​​ന്ത്രി​​​യും എ​​​ല്ലാ സം​​​സ്ഥാ​​​ന ധ​​​ന​​​മ​​​ന്ത്രി​​​മാ​​​രും ഉ​​​ൾ​​​പ്പെ​​​ട്ട ജിെ​​​സ്ടി കൗ​​​ൺ​​​സി​​​ൽ മാ​​​ർ​​​ച്ച് പ​​​ത്തി​​​ന് ചേ​​​രു​​​ന്പോ​​​ൾ ഈ ​​​തീ​​​രു​​​മാ​​​നം അം​​​ഗീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു ക​​​രു​​​തു​​​ന്നു.


എ​​​ല്ലാ സം​​​സ്ഥാ​​​നാ​​​ന്ത​​​ര വ്യാ​​​പാ​​​ര​​​ങ്ങ​​​ൾ​​​ക്കും സം​​​സ്ഥാ​​​ന​​​ത്തി​​​ന​​​ക​​​ത്ത് അ​​​ന്പ​​​തി​​​നാ​​​യി​​​രം രൂ​​​പ​​​യി​​​ൽ കൂ​​​ടി​​​യ വ്യാ​​​പാ​​​ര​​​ങ്ങൾക്കും ഇ-​​​വേ ബി​​​ൽ വേ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.