ഭീകരാക്രമണം; കാഷ്മീരിൽ രണ്ടു പോലീസുകാർക്കു വീരമൃത്യു
ഭീകരാക്രമണം; കാഷ്മീരിൽ രണ്ടു പോലീസുകാർക്കു വീരമൃത്യു
Monday, February 26, 2018 12:54 AM IST
ശ്രീ​​ന​​ഗ​​ർ: കാ​​ഷ്മീ​​രി​​ൽ ര​​ണ്ടു പോ​​ലീ​​സ് പോ​​സ്റ്റു​​ക​​ൾ​​ക്കു നേ​​ർ​​ക്കു ഭീ​​ക​​ര​​ർ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ര​​ണ്ടു പോ​​ലീ​​സു​​കാ​​ർ​​ക്കു വീ​​ര​​മൃ​​ത്യു. ച​​രാ​​രേ ഷ​​രീ​​ഫ് തീ​​ർ​​ഥാ​​ട​​ന​​കേ​​ന്ദ്ര​​ത്തി​​നു സ​​മീ​​പ​​വും ഹൂ​​റി​​യ​​ത്ത് നേ​​താ​​വി​​ന്‍റെ വ​​സ​​തി​​ക്കു വെ​​ളി​​യി​​ലു​​മാ​​ണു പോ​​ലീ​​സു​​കാ​​ർ കൊ​​ല്ല​​പ്പെ​​ട്ട​​ത്.

ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ബ​​ഡ്ഗാം ജി​​ല്ല​​യി​​ലെ ച​​രാ​​രേ ഷ​​രീ​​ഫ് തീ​​ർ​​ഥാ​​ട​​ന​​കേ​​ന്ദ്ര​​ത്തി​​നു സ​​മീ​​പ​​മു​​ള്ള പോ​​ലീ​​സ് പോ​​സ്റ്റി​​നു നേ​​ർ​​ക്കു​​ണ്ടാ​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ കു​​ൽ​​ത്താ​​ർ സിം​​ഗ് എ​​ന്ന പോ​​ലീ​​സു​​കാ​​ര​​ൻ വെ​​ടി​​യേ​​റ്റു മ​​രി​​ച്ചു. ഭീ​​ക​​ര​​രു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ ഇ​​ദ്ദേ​​ഹ​​ത്തെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​ര​​ണം സം​​ഭ​​വി​​ച്ചു. ഹൂ​​റി​​യ​​ത്ത് നേ​​താ​​വ് ഫ​​സ​​ൽ ഹ​​ഖ് ഖു​​റേ​​ഷി​​യു​​ടെ വ​​സ​​തി​​ക്കു കാ​​വ​​ൽ​​നി​​ന്ന ഫ​​റൂ​​ഖ് അ​​ഹ​​മ്മ​​ദ് എ​​ന്ന പോ​​ലീ​​സു​​കാ​​ര​​ൻ ഭീ​​ക​​ര​​രു​​ടെ വെ​​ടി​​വ​​യ്പി​​ൽ കൊ​​ല്ല​​പ്പെ​​ട്ടു. ശ്രീ​​ന​​ഗ​​റി​​ലെ സൗ​​ര മേ​​ഖ​​ല​​യി​​ലാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.