പ​ബ് ആ​ക്ര​മ​ണം: മു​ത്താ​ലി​ക്കി​നെ വെ​റു​തെ വി​ട്ടു
Wednesday, March 14, 2018 12:23 AM IST
മം​ഗ​​ളൂ​​രു: മം​​ഗ​​ളൂ​​രു​​വി​​ൽ പ​​ബ് ആ​​ക്ര​​മി​​ച്ച കേ​​സി​​ൽ ശ്രീ​​രാ​​മ സേ​​നാ ത​​ല​​വ​​ൻ പ്ര​​മോ​​ദ് മു​​ത്താ​​ലി​​ക്കി​​നെ​​യും കൂ​​ട്ടാ​​ളി​​ക​​ളെ​​യും കു​​റ്റ​​വി​​മു​​ക്ത​​രാ​​ക്കി. തെ​​ളി​​വു​​ക​​ളു​​ടെ അ​​ഭാ​​വ​​ത്തി​​ലാ​​ണ് ഇ​​വ​​രെ വി​​ട്ട​​യ​​ച്ച​​ത്. 2009 ജ​​നു​​വ​​രി 24നാ​​ണു തീ​​വ്ര ഹി​​ന്ദു സം​​ഘ​​ട​​ന​​യാ​​യ ശ്രീ​​രാ​​മ സേ​​ന​​യു​​ടെ മു​​പ്പ​​തി​​ല​​ധി​​കം പ്ര​​വ​​ർ​​ത്ത​​ക​​ർ പ​​ബ്ബി​​ൽ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.